Jump to content

ആസവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആസവം എന്നത് ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ്[1]. അരിഷ്ടത്തിൽ നിന്നു വ്യത്യസ്തമായി അനഗ്നി സിദ്ധമായി ഉണ്ടാക്കുന്നതാണ് ഇത്. ഔഷധസസ്യങ്ങൾ, വെള്ളം, ശർക്കര, തേൻ എന്നിവയൊടൊപ്പം പ്രത്യേക യീസ്റ്റ് സ്ട്രെയിനുകൾ ചേർത്ത് പുളിപ്പിച്ചാണ് ആസവം ഉണ്ടാക്കുന്നത്.

  1. Prof. K. R. Srikantha Murthy (1 ഏപ്രിൽ 2012). Sarngadhara-Samhita (A Treatise On Ayurveda). Chaukhambha Orientalia.
"https://ml.wikipedia.org/w/index.php?title=ആസവം&oldid=3940240" എന്ന താളിൽനിന്ന് ശേഖരിച്ചത്