ആഴ്സണൽ സ്റ്റേഡിയം
ദൃശ്യരൂപം
![]() | |
| Full name | ആഴ്സണൽ സ്റ്റേഡിയം |
|---|---|
| Location | ഹൈബറി, ലണ്ടൻ, ഇംഗ്ലണ്ട് |
| Coordinates | 51°33′28″N 0°6′10″W / 51.55778°N 0.10278°W |
| Owner | ആഴ്സണൽ ഹോൾഡിങ്സ് പി.എൽ.സി. |
| Operator | ആഴ്സണൽ |
| Capacity | 38,419 (at closure), 73,000 (peak) |
| Field size | 109×73 yds / 100×67 m[3] |
| Construction | |
| Opened | 1913 സെപ്റ്റംബർ 6 |
| Renovated | 1932-1936, 1992-1993 |
| Closed | 2006 മേയ് 7 |
| Demolished | 2006; പാർപ്പിടങ്ങളായി വികസിപ്പിച്ചു |
| Construction cost | £125,000 (1913 original) £175,000 (1930s വികസനം) £22.5m (1990s വികസനം) |
| Architect | ആർച്ചിബാൾഡ് ലെയിച്ച് (1913) സി.ഡബ്ല്യു. ഫെറിയർ, വില്ല്യം ബിന്നി (1930s വികസനം) പോപ്പുലക് (നോർത്ത് ബാങ്ക്) |
| Tenants | |
| ആഴ്സണൽ എഫ്.സി. (1913-2006) | |
വടക്കൻ ലണ്ടനിലെ ഹൈബറിയിൽ സ്ഥിതിചെയ്തിരുന്ന ഒരു ഫുട്ബോൾ സ്റ്റേഡിയമാണ് ആഴ്സണൽ സ്റ്റേഡിയം. 1913 സെപ്റ്റംബർ 6 മുതൽ 2006 മേയ് 7 വരെ ആഴ്സണലിന്റെ ആസ്ഥാനമായിരുന്നു ഇത്. ഹൈബറി എന്നായിരുന്നു ഈ സ്റ്റേഡിയം പരക്കെ അറിയപ്പെട്ടിരുന്നത്. ദ ഹോം ഓഫ് ഫുട്ബോൾ എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്നു.[1]
അവലംബം
[തിരുത്തുക]- 1 2 "Old Highbury". Flickr. Retrieved 2007-01-23.
- ↑ "Arsenal property deals send profits to record high". BBC News. 2010-09-24.
- ↑ "Key Facts". Arsenal.com. Retrieved 2007-01-23.
പുറംകണ്ണികൾ
[തിരുത്തുക]Arsenal Stadium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Highbury Square Official website of the redevelopment project
