Jump to content

ആലീസ് ഡൺബാർ നെൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Alice Dunbar Nelson
ജനനം
Alice Ruth Moore

(1875-07-19)ജൂലൈ 19, 1875
മരണംസെപ്റ്റംബർ 18, 1935(1935-09-18) (പ്രായം 60)
ദേശീയതAmerican
കലാലയംStraight University
Cornell University
തൊഴിൽpoet, journalist, political activist
ജീവിതപങ്കാളി(കൾ)Paul Laurence Dunbar (1898-1906)
Henry A. Callis (1910-191_)
Robert J. Nelson (1916-1935)

ആലീസ് ഡൺബാർ നെൽസൺ(July 19, 1875 – September 18, 1935) ഒരു അമേരിക്കൻ കവിയും പത്രപ്രവർത്തകയും രാഷ്ട്രീയപ്രക്ഷോഭകാരിയും ആയിരുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ അമേരിക്കൻ ആഭ്യന്തര യുദ്ധശേഷം വന്ന ആദ്യസ്വതന്ത്രതലമുറയുടെ പ്രതിനിധിയായിരുന്നു. ഹാർലെം നവോത്ഥാനകാലത്താണവർ ജീവിച്ചത്. അവരുടെ ആദ്യ ഭർത്താവ് കവിയായിരുന്ന പോൾ ലോറൻസ് ഡൺബാർ ആയിരുന്നു. പിന്നെ അവർ ഫിസിഷ്യനായ ഹെൻറി എ. കാലിസിനെ വിവാഹം കഴിച്ചു.

കൃതികൾ

[തിരുത്തുക]
  • Violets and Other Tales Archived 2006-10-06 at the Wayback Machine., Boston: Monthly Review, 1895. Short stories and poems, including "Titée", "A Carnival Jangle", and "Little Miss Sophie". Digital Schomburg.
  • The Goodness of St. Rocque and Other Stories Archived 2017-07-22 at the Wayback Machine., 1899, including "Titée" (revised), "Little Miss Sophie", and "A Carnival Jangle".
  • "Wordsworth's Use of Milton's Description of the Building of Pandemonium", 1909. in Modern Language Notes.
  • Masterpieces of Negro Eloquence, 1914.
  • "People of Color in Louisiana", 1917, Journal of Negro History
  • Mine Eyes Have Seen, 1918, one-act play, in The Crisis
  • Poems were published in Crisis, Ebony and Topaz, the journal of the National Association for the Advancement of Colored People (NAACP)
  • Poems were published in Opportunity, the journal of the Urban League.
  • Caroling Dusk - a collection of African-American poets, 1927, including "I Sit and I Sew"
  • "Snow in October", and "Sonnet", 1927
  • "The Colored United States", 1924, The Messenger, literary and political magazine in NY
  • "From a Woman's Point of View" ("Une Femme Dit"), 1926, column for the Pittsburgh Courier.
  • "As in a Looking Glass", 1926–1930, column for the Washington Eagle newspaper
  • "So It Seems to Alice Dunbar-Nelson", 1930, column for the Pittsburgh Courier
  • Give Us Each Day: The Diary of Alice Dunbar-Nelson. ed. Gloria T. Hull, New York: Norton, 1984.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആലീസ്_ഡൺബാർ_നെൽസൺ&oldid=3801439" എന്ന താളിൽനിന്ന് ശേഖരിച്ചത്