Jump to content

ആലിസൺ ബ്രൂക്ക്സ് ജാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആലിസൺ ജാനി
ജാനി 2008 ലെ ദ ഹാർട്ട് ട്രൂത്ത് ഫാഷൻ ഷോ വേളയിൽ.
ജനനം
ആലിസൺ ബ്രൂക്ക്സ് ജാനി

(1959-11-19) നവംബർ 19, 1959  (64 വയസ്സ്)
കലാലയംകെന്യൺ കോളജ് (g. 1982) റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ട്t (g. 1984)
തൊഴിൽനടി
സജീവ കാലം1984–ഇതുവരെ
ഉയരം6 ft 0 in (1.83 m)[1]
പുരസ്കാരങ്ങൾFull list

ആലിസൺ ബ്രൂക്ക്സ് ജാനി (ജനനം: 19 നവംബർ 1959) ഒരു അമേരിക്കൻ നടിയാണ്. മസാച്യുസെറ്റ്സിലെ ബോസ്റ്റണിൽ ജനിച്ച ആലിസൺ ഒഹിയോയിലെ ഡേറ്റണിലാണു വളർന്നത്. കെന്യോൺ കോളജിൽനിന്നു ബിരുദമെടുത്തതിനുശേഷം റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്ടിൽ പഠനം നടത്തുന്നതിനായി 1984 ൽ ഒരു സ്കോളർഷിപ്പ് ലഭിച്ചിരുന്നു.

അഭിനയിച്ചവ

[തിരുത്തുക]
വർഷം നാമം കഥാപാത്രം കുറിപ്പുകൾ
1989 Who Shot Patakango? മിസ് പെന്നി
1994 Dead Funny ജെന്നിഫർ
1994 Cowboy Way, TheThe Cowboy Way NYPD കമ്പൂട്ടർ ഓപ്പറേറ്റർ
1994 Wolf പാർട്ടി ഗസ്റ്റ്
1994 Miracle on 34th Street വുമൺ ഇൻ ക്രിസ്തുമസ് ഷോപ്പ്
1995 Heading Home മേരി പൊളാൻസ്കി
1996 Flux ഹീതർ
1996 Rescuing Desire ബെറ്റ്സി
1996 Walking and Talking ഗം പുളളർ
1996 Big Night ആൻ
1996 Faithful സെയിൽസ് വുമൺ
1996 Associate, TheThe Associate സാൻഡി
1997 Anita Liberty ഗൈനക്കോളജിസ്റ്റ് Short film
1997 Private Parts ഡീ ഡീ
1997 Ice Storm, TheThe Ice Storm ഡോട്ട് ഹാൽഫോർഡ്
1997 Julian Po ലിലാഹ് ലീച്ച്
1998 Primary Colors മിസ് വാൽഷ്
1998 Object of My Affection, TheThe Object of My Affection കോൺസ്റ്റൻസ് മില്ലെർ‌
1998 Impostors, TheThe Impostors മാക്സിൻ
1998 Six Days, Seven Nights മാർജോരീ, റോബിൻറെ മേലധികാരി
1998 Celebrity എവെലിൻ ഇസാക്സ്
1999 10 Things I Hate About You മിസ്. പെർകി
1999 Drop Dead Gorgeous ലൊറേറ്റ
1999 American Beauty ബാർബറ ഫിറ്റ്സ്
1999 The Debtors
2000 Leaving Drew പോള Short film
2000 Auto Motives ഗ്രെച്ചെൻ Short film
2000 Nurse Betty ലൈല ബ്ലാൻച്ച്
2000 Rooftop Kisses മെലിസ Short film
2002 Hours, TheThe Hours സാലി ലെസ്റ്റെർ
2003 Finding Nemo പീച്ച് (voice)
2003 How to Deal ലിഡിയ മാർട്ടിൻ
2003 Chicken Party ബാർബറ സ്ട്രാസ്സർ Short film
2004 Piccadilly Jim യൂജെനിയ ക്രോക്കർ
2004 Winter Solstice മോളി റിപ്കിൻ
2005 Strangers with Candy ആലീസ്
2005 Chumscrubber, TheThe Chumscrubber അല്ലീ സ്റ്റിഫ്ലെ
2005 Our Very Own ജോവാൻ വിറ്റ്ഫീൽഡ്
2006 Over the Hedge ഗ്ലാഡിസ് ഷാർപ്പ് (voice)
2007 Hairspray പ്രൂഡി പിങ്കിൾട്ടൺ
2007 Juno ബ്രെൻഡ "ബ്രെൻ" മക്ഗഫ്
2008 Pretty Ugly People സൂസന്ന
2008 Prop 8: The Musical Prop 8 നേതാവിന്റെ പത്നി
2009 Away We Go ലിലി
2009 Life During Wartime ട്രിഷ് മാപ്പിൾവുഡ്
2011 Margaret മുറിവേറ്റ യുവതി / മോനിക്ക പാറ്റേർസൺ
2011 Thousand Words, AA Thousand Words സാമന്താ ഡേവിസ്
2011 Help, TheThe Help ചാർലോട്ട് ഫെലാൻ
2012 Oranges, TheThe Oranges കാത്തി ഒസ്ട്രോഫ്
2012 Struck By Lightning ഷെരിൽ ഫിലിപ്സ്
2012 Liberal Arts പ്രോഫ. ജൂഡിത് ഫെയർഫീൽഡ്
2013 Way Way Back, TheThe Way Way Back ബെറ്റി തോംസൺ
2013 Days and Nights എലിസബത്ത്
2013 Bad Words ഡോ. ബെർണിസ് ഡിഗൻ
2013 Trust Me മെഗ്
2013 Brightest Star ദ അസ്ട്രോണമർ
2014 Tammy ഡെബ്
2014 Mr. Peabody & Sherman മിസിസ്. ഗ്രൂണിയൻ (voice)
2014 The Rewrite മേരി വെൽഡൺ
2014 Get On Up കാത്തി
2015 The DUFF ഡോട്ടി പൈപ്പർ
2015 Spy എലെയ്ൻ ക്രോക്കർ
2015 Minions മാഡ്ജ് നെൽസൺ (voice)
2016 Tallulah മാർഗരറ്റ് "മാർഗോ" മൂണി
2016 Finding Dory പീച്ച് (voice) Cameo
2016 Miss Peregrine's Home for Peculiar Children ഡോ. നാൻസി ഗോലൻ/മി. ബാരൺ
2016 The Girl on the Train ഡിറ്റക്ടീവ് റിലീ
2017 A Happening of Monumental Proportions അപരിചിത
2017 Sun Dogs റോസ് ചിപ്ലേ
2017 I, Tonya ലവോന ഫേ ഗോൾഡൻ

ടെലിവിഷൻ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Allison Janney On Sex, Sorkin And Being The Tallest Woman In The Room : NPR". NPR. August 4, 2014. Retrieved January 5, 2015.
"https://ml.wikipedia.org/w/index.php?title=ആലിസൺ_ബ്രൂക്ക്സ്_ജാനി&oldid=3509101" എന്ന താളിൽനിന്ന് ശേഖരിച്ചത്