ആലിസ് പൈക്ക് ബാർനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Alice Pike Barney
Alice Pike Barney - Self-Portrait in Repose.jpg
Self-Portrait in Repose, 1895
ജനനം
Alice Pike

(1857-01-14)ജനുവരി 14, 1857
മരണംജൂലൈ 16, 1931(1931-07-16) (പ്രായം 74)
ദേശീയതAmerican
അറിയപ്പെടുന്നത്Painting

ആലിസ് പൈക്ക് ബാർനി 1857 ൽ ജനിച്ച ഒരു അമേരിക്കൻ ചിത്രകാരിയായിരുന്നു. അവൾ വാഷിങ്ങ്ടൺ ടി.സി.യിലാണ് സജീവമായിരുന്നത്. വാഷിങ്ങ്ടൺ ടി.സി.യെ ചിത്രകലയുടെ ഒരു കേന്ദ്രമാക്കുന്നതിൽ അവൾ വിജയിച്ചിരുന്നു. എഴുത്തുകാരികളായിരുന്ന നതാലിയ ക്ലിഫോർഡി ബാർനിയും ലോറ ക്ലിഫോർഡ് ബാർനിയും അവളുടെ രണ്ടു പെൺമക്കളായിരുന്നു.[1]

അവലംബം[തിരുത്തുക]

  1. Rodriguez, p. 163.
"https://ml.wikipedia.org/w/index.php?title=ആലിസ്_പൈക്ക്_ബാർനി&oldid=3093235" എന്ന താളിൽനിന്ന് ശേഖരിച്ചത്