ആലിയ
ദൃശ്യരൂപം
ആലിയ | |
---|---|
ജനനം | Aaliyah Dana Haughton ജനുവരി 16, 1979 |
മരണം | ഓഗസ്റ്റ് 25, 2001 | (പ്രായം 22)
മരണ കാരണം | Plane crash |
അന്ത്യ വിശ്രമം | Ferncliff Cemetery Hartsdale, New York, U.S. |
തൊഴിൽ |
|
മാതാപിതാക്ക(ൾ) | Michael Haughton (deceased) Diane Haughton |
ബന്ധുക്കൾ | Rashad Haughton (brother) Barry Hankerson (uncle) |
പുരസ്കാരങ്ങൾ | List of awards and nominations received by Aaliyah |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) | Vocals |
വർഷങ്ങളായി സജീവം | 1991–2001 |
ലേബലുകൾ | |
വെബ്സൈറ്റ് | aaliyah |
ഒപ്പ് | |
ഒരു അമേരിക്കൻ ഗായികയും നർത്തകിയും അഭിനേത്രിയും, മോഡലുമായിരുന്നു ആലിയ ഡാന ഹാട്ടൺ (/ɑːˈliːə//ɑːˈliːə/; ജനുവരി 16, 1979 – ആഗസ്റ്റ് 25, 2001). ആർ.കെല്ലിയുമായിട്ടുള്ള ആലിയായുടെ നിയമവിരുദ്ധമായ വിവാഹം വളരെ വിവാദം സൃഷ്ടിച്ചിരുന്നു.
ആഗസ്റ്റ് 25, 2001 നു ബഹാമാസ് - ൽ നടന്ന ഒരു വിമാനപകടത്തിൽ ആലിയയും എട്ടു പേരും കൊല്ലപ്പെട്ടു. മരണശേഷവും ആലിയയുടെ സംഗീത ആൽബങ്ങൾ വാണിജ്യപരമായി വലിയ വിജയകരമായിരുന്നു. ഏകദേശം 3 കോടിയോളം ആൽബങ്ങൾ ആലിയയുടെതായി വിറ്റഴിച്ചിട്ടുണ്ട്. ആനുകാലിക ആർ&ബി പോപ് സംഗീതം, ഹിപ് ഹോപ് സംഗീത ശൈലികളെ പരിപോഷിപ്പിക്കുന്നതിൽ ആലിയാ വളരെയധികം സഹായിച്ചിട്ടുണ്ട്.,[1] ഇത് ഇവരെ "ആർ&ബി സംഗീതത്തിന്റെ രാജകുമാരി", "അർബൻ പോപ് സംഗീതത്തിന്റെ രാജ്ഞി" എന്നീ അപരനാമങ്ങളിൽ അറിയപ്പെടാൻ കാരണമായി.
അവലംബം
[തിരുത്തുക]- ↑ "10 Craziest Things We Learned From the Aaliyah Lifetime Movie". Rolling Stone. Retrieved December 14, 2015.
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- Pages using infobox person with multiple parents
- Pages using infobox musical artist with associated acts
- Pages using infobox person with unknown empty parameters
- 1979-ൽ ജനിച്ചവർ
- ജനുവരി 16-ന് ജനിച്ചവർ
- 2001-ൽ മരിച്ചവർ
- ഓഗസ്റ്റ് 25-ന് മരിച്ചവർ
- അമേരിക്കൻ പോപ്പ് ഗായികമാർ
- അമേരിക്കൻ ചലച്ചിത്ര നടിമാർ