ആലപ്പുഴ ബാർ അസോസിയേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആലപ്പുഴ ജില്ലാ കോടതിയിൽ പ്രവർത്തിയ്ക്കുന്ന അഭിഭാഷകസ്ഥാപനമാണ് ആലപ്പുഴ ബാർ അസോസിയേഷൻ.(ആലപ്പി ബാർ അസോസിയേഷൻ). ജില്ലാകോടതി 1907 ൽ സ്ഥാപിയ്ക്കപ്പെട്ടുവെങ്കിലും 1956 ൽ ആണ് ഒരു സബോർഡിനേറ്റ് ജില്ലാ ജഡ്ജി ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിയ്ക്കാൻ തുടങ്ങിയത്.[1]

തുടക്കകാലത്ത് റാവു ബഹാദൂർ കൃഷ്ണ അയ്യങ്കാറിന്റെ നേതൃത്വത്തിൽ വക്കീൽ അസോസിയേഷൻ എന്നപേരിൽ ആരംഭിച്ച ഈ സ്ഥാപനത്തിനു അന്നത്തെ തിരുവിതാംകൂർ രാജാവ് ഏഴര സെന്റ് സ്ഥലം ദാനമായി നൽകുകയുണ്ടായി. ആ സ്ഥലത്ത് 1932 ൽ ഒരു കെട്ടിടം നിർമ്മിയ്ക്കപ്പെടുകയും,1917 (കൊല്ലവർഷം 1093 )ൽ ലൈബ്രറി സംവിധാനം പ്രവർത്തനം ആരംഭിയ്ക്കുകയും ചെയ്തു..[2]

അവലംബം[തിരുത്തുക]

  1. http://alleppeybarassociation.com/index.php
  2. The Alappuzha Bar Association is given with 7 ½ cents of property by the Maharaja in the District court Premises of Alappuzha and the Bar association had constructed a building in it in the year 1932 .

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_ബാർ_അസോസിയേഷൻ&oldid=2092559" എന്ന താളിൽനിന്ന് ശേഖരിച്ചത്