ഉള്ളടക്കത്തിലേക്ക് പോവുക

ആരിയാന ഗ്രാൻഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരിയാന ഗ്രാൻഡെ
Ariana Grande promoting Wicked (2024).
ജനനം
Ariana Grande-Butera

(1993-06-26) ജൂൺ 26, 1993 (age 33) വയസ്സ്)
തൊഴിൽs
  • Singer
  • actress
സജീവ കാലം2008–present
Television
ഉയരം153 സെ.മീ (5 അടി 0 ഇഞ്ച്)
കുടുംബംFrankie Grande (half-brother)
Musical career
വിഭാഗങ്ങൾ
ലേബലുകൾRepublic
വെബ്സൈറ്റ്arianagrande.com

ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ആരിയാന ഗ്രാൻഡെ (ജനനം ജൂൺ 26, 1993).

തന്റെ വൈവിധ്യമാർന്ന ആലാപനശൈലി മൂലം വിമർശകർ അരിയാനയെ പലപ്പോഴും മറായ കേറിയുമായി താരതമ്യം ചെയ്യാറുണ്ട്.

2016 ഒക്ടോബർ വരെ ഇവരുടെ സംഗീതവീഡിയോകൾ വിവിധ ഓൺലൈൻ സൈറ്റുകളിലായി 600 കോടി തവണ കാണപ്പെട്ടിട്ടുണ്ട്.[1]

അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾക്കർഹയായിട്ടുള്ള അരിയാന 2016ൽ ടൈം വാരികയുടെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ചു. [2] [3]

മൊത്തത്തിൽ, അവർ 3 ഗ്രാമി അവാർഡുകൾ നേടിയിട്ടുണ്ട്.[4]

2014-ൽ, അവർ നിക്കലോഡിയൻ കിഡ്‌സ് ചോയ്‌സ് അവാർഡ് നേടി.[5]

അരിയാന ഗ്രാൻഡെ തന്റെ ഏഴാമത്തെ സ്റ്റുഡിയോ ആൽബമായ"eternal sunshine ", 2024 മാർച്ച് 8 ന് പുറത്തിറക്കി.[6]

ആദ്യകാല ജീവിതം

[തിരുത്തുക]

1993 ജൂൺ 26 ന് ഫ്ലോറിഡയിലെ ബോക റാറ്റണിലാണ് അരിയാന ഗ്രാൻഡെ-ബ്യൂട്ടെറ ജനിച്ചത്. ഗ്രാൻഡെ സിസിലിയൻ, അബ്രുസീസ് ഇറ്റാലിയൻ വംശപരമ്പരയിൽ നിന്നുള്ളയാളാണ്.[7] എട്ടാം വയസ്സിൽ, 2002 ജനുവരി 16 ന് ചിക്കാഗോ ബ്ലാക്ക്ഹോക്സിനെതിരായ ഫ്ലോറിഡ പാന്തേഴ്സിന്റെ ഹോം ഗെയിമിൽ അവർ "ദി സ്റ്റാർ-സ്പാങ്കിൾഡ് ബാനർ" പാടി.[8]

എട്ടാമത്തെ വയസ്സിൽ, അവർ ഒരു കരോക്കെ ലോഞ്ചിലും സൗത്ത് ഫ്ലോറിഡ ഫിൽഹാർമോണിക്, ഫ്ലോറിഡ സൺഷൈൻ പോപ്‌സ്, സിംഫണിക് ഓർക്കസ്ട്രകൾ തുടങ്ങിയ ഓർക്കസ്ട്രകൾക്കൊപ്പവും പരിപാടി അവതരിപ്പിച്ചു.

അവലംബം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ArianaGrandeVevo/about", Ariana Grande Vevo, YouTube, October 27, 2016; and "Jessie J, Ariana Grande, Nicki Minaj – Bang Bang ft.
  2. Brown, Jason Robert.
  3. "Top 10 Instagram Profiles by Followers – Socialblade Instagram Statistics", SocialBlade, July 26, 2016
  4. "Ariana Grande | Artist | GRAMMY.com". Retrieved 2026-05-18.
  5. https://www.guinnessworldrecords.com/world-records/699130-most-nickelodeon-kids%E2%80%99-choice-awards-blimps-won-for-favorite-female-artist
  6. "eternal sunshine by Ariana Grande" (in ഇംഗ്ലീഷ്). Retrieved 2026-05-19.
  7. @ArianaGrande (February 22, 2011). "I am Italian American, Half Sicilian and Half Abruzzese Xx" (Tweet). Archived from the original on July 24, 2015. Retrieved November 29, 2018 via Twitter.
  8. Grande, Ariana (June 8, 2011). Ariana Grande at 8 Years Old Singing National Anthem. Archived from the original (Video) on December 20, 2022. Retrieved October 28, 2021.
"https://ml.wikipedia.org/w/index.php?title=ആരിയാന_ഗ്രാൻഡെ&oldid=4621303" എന്ന താളിൽനിന്ന് ശേഖരിച്ചത്