ആബി ലിങ്കൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആബി ലിങ്കൺ
Abbey Lincoln.JPG
ആബി ലിങ്കൺ
ജീവിതരേഖ
ജനനനാമം Anna Marie Wooldridge
ജനനം 1930 ഓഗസ്റ്റ് 6(1930-08-06)
Chicago, Illinois, U.S.
മരണം 2010 ഓഗസ്റ്റ് 14(2010-08-14) (പ്രായം 80)
Manhattan, New York, U.S.
സംഗീതശൈലി Jazz
തൊഴിലു(കൾ) Singer, songwriter, actress, civil rights activist
ഉപകരണം Vocals
സജീവമായ കാലയളവ് 1956–2007
റെക്കോഡ് ലേബൽ Riverside, Verve

പ്രസിദ്ധ ജാസ് സംഗീതജ്ഞയും ഗായികയും നടിയുമായിരുന്നു ആബി ലിങ്കൺ.(6 ഓഗസ്റ്റ് 1930 – 14 ഓഗസ്റ്റ് 2010) അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്ന ആബി അറുപതുവർഷത്തോളംസംഗീത രംഗത്തും പൊതുരംഗത്തും സക്രിയമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1950-ൽ 'ആബി ലിങ്കൺസ് അഫയർ... എ സ്റ്റോറി ഓഫ് എ ഗേൾ ഇൻ ലൗ' വിലൂടെയാണ് സംഗീത ജീവിതം ആരംഭിച്ചത്. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ സംഗീത പരിപാടികൾ നടത്തിയിരുന്നു.

1968-ൽ ഫോർ ലൗ ഓഫ് ഐവി എന്ന സിനിമയിൽ സിഡ്‌നി പോയ്റ്ററിന്റെ നായികയായി അഭിനയിച്ച ആബിക്ക് ഗോൾഡൻഗ്ലോബ് നോമിനേഷൻ ലഭിച്ചു.

1960-ൽ ജാസ് സംഗീതജ്ഞനായ മാക്‌സ് റോബിനെ വിവാഹം കഴിച്ചെങ്കിലും പത്തുവർഷങ്ങൾക്കുശേഷം വിവാഹമോചിതയായി. പിന്നീട് പൗരാവകാശ പ്രസ്ഥാനങ്ങളിൽ സക്രിയമായി.

ആൽബങ്ങൾ[തിരുത്തുക]

പുരസ്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Allmusic review

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആബി_ലിങ്കൺ&oldid=1762832" എന്ന താളിൽനിന്നു ശേഖരിച്ചത്