ആഫ്രിക്കൻ വയലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഫ്രിക്കൻ വയലറ്റ്
Saintpaulia 'Pink Amiss' 02.jpg
A Saintpaulia ionantha cultivar
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Saintpaulia

Species

മഞ്ഞ, ക്രീം, പിങ്ക്, നീല, ചുവപ്പ് എന്നീ നിറങ്ങളിൽ അപൂവ്വമായി ഇരട്ട നിറങ്ങളും വെൽവെറ്റുപോലെ മാർദ്ദവമേറിയ ഇതളുകളും പിങ്ക്, പച്ച വരകളോടുകൂടിയ രോമാവൃതമായ ഇലകളും ഉള്ള ഒരു ചെറു ഉദ്യാനസസ്യ ഇനമാണ് ആഫ്രിക്കൻ വയലറ്റ് എന്ന പേരിൽ അറിയപ്പെടുന്ന സൈന്റ്പോളിന. വിത്തുകൾ ഉപയോഗിച്ചും ചെടിയുടെ ചുവട്ടിൽ നിന്നും വളരുന്ന തൈകൾ ഉപയോഗിച്ചും ഇലത്തണ്ട് മുറിച്ച് നട്ടും വംശവർദ്ധനവ് നടത്താവുന്ന ഒരു സസ്യമാണിത്. പൂക്കളുടെ നിറം, ഘടന, ഇതളുകളുടെ എണ്ണം, ഇലകളുടെ വലിപ്പം, അരികുകളുടെ ആകൃതി എന്നിവയിൽ വളരെയധികം വൈവിദ്ധ്യം പുലർത്തുന്ന ഉദ്യാനസസ്യമാണിത്.

പഴയപേരും പുതിയ പേരും[തിരുത്തുക]

Old name vs. current name

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_വയലറ്റ്&oldid=3753711" എന്ന താളിൽനിന്ന് ശേഖരിച്ചത്