ആഫ്രിക്കൻ മുള്ളൻ പന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഫ്രിക്കൻ മുള്ളൻ പന്നി
Crested porcupine in captivity
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Subgenus:
Species:
H. cristata
Binomial name
Hystrix cristata

ഭൂമിയിലെ ഏറ്റവും വലിപ്പം കൂടിയ മുള്ളൻ പന്നി വർഗമാണ് ആഫ്രിക്കൻ മുള്ളൻ പന്നി. തെക്കേ ആഫ്രിക്കയിലാണ് ഇവ കണ്ട് വരുന്നത്. ഒരടിയോളം നീളമുണ്ട് ഇവയുടെ മുള്ളുകൾക്ക്. സസ്യഭുക്കുകളായ ഇവ മാളങ്ങൾ തുരന്നാണ് താമസിക്കുന്നത്. മാത്രമല്ല ഇവ നീന്താറുമുണ്ട്.

Hystrix cristata Skull – Museum of Toulouse
North African crested porcupine (Hystrix cristata) drawn by Gustav Mützel

അവലംബം[തിരുത്തുക]

  1. "Hystrix cristata". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 5 January 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)


"https://ml.wikipedia.org/w/index.php?title=ആഫ്രിക്കൻ_മുള്ളൻ_പന്നി&oldid=3205869" എന്ന താളിൽനിന്ന് ശേഖരിച്ചത്