ആഫ്രികാൻസ്
ദൃശ്യരൂപം
ആഫ്രികാൻസ് | |
---|---|
ഉച്ചാരണം | [ɐfriˈkɑːns] |
ഉത്ഭവിച്ച ദേശം | ദക്ഷിണാഫ്രിക്ക, നമീബിയ |
മാതൃഭാഷയായി സംസാരിക്കുന്നവർ | 7.1 million (2011 census)[1][2] Total: 15–23 million[n 1] |
Latin (Afrikaans alphabet) Afrikaans Braille | |
Signed Afrikaans[3] | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ദക്ഷിണാഫ്രിക്ക |
Recognised minority language in | |
Regulated by | Die Taalkommissie |
ഭാഷാ കോഡുകൾ | |
ISO 639-1 | af |
ISO 639-2 | afr |
ISO 639-3 | afr |
Linguasphere | 52-ACB-ba |
പ്രധാനമായും ദക്ഷിണ ആഫ്രിക്കയിൽ പ്രചാരത്തിലുള്ള ഒരു പശ്ചിമ ജർമ്മാനിക് ഭാഷയാണ്ആഫ്രികാൻസ്.ദക്ഷിണ ആഫ്രിക്കയിലേക്ക് കുടിയേറിയ ഡച്ച്കാരുടെ നിരവധി ഭാഷാവകഭേദങ്ങൾ കൂടിക്കലർന്ന്, സ്വതന്ത്രമായി വികസിച്ചാണ് ആഫ്രികാൻസ് ഉരുത്തിരിഞ്ഞുവന്നത്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;statssa-2011-language-1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 209,000 outside South Africa in 2006 (ആഫ്രികാൻസ് at Ethnologue (17th ed., 2013))
- ↑ Aarons & Reynolds, 2003, "South African Sign Language", in Monaghan, ed., Many Ways to be Deaf: International Variation in Deaf Communities
കുറിപ്പുകൾ
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;speakers
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.