ആന്റ്സ് അമങ് എലിഫന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ants Among Elephants: An Untouchable Family and the Making of Modern India
കർത്താവ്Sujatha Gidla
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംNon-fiction
പ്രസാധകർFarrar, Straus and Giroux
പ്രസിദ്ധീകരിച്ച തിയതി
2017
ഏടുകൾ320
ISBN978-0-86547-811-4

ആന്റ്സ് അമങ് എലിഫന്റ്സ് Ants Among Elephants: An Untouchable Family and the Making of Modern India സുജാത ഗിഡ്ലെ എഴുതിയ പുസ്തകമാണ്. ഇതിൽ അവർ ഇന്ത്യയിലെ കർക്കശമായ ജാതിസമ്പ്രദായം കാരണം ഇവിടത്തെ അസ്പൃശ്യരായ ദളിതുകൾ എങ്ങനെ തങ്ങളനുഭവിക്കുന്ന ദാരിദ്ര്യത്തെയും സാമൂഹ്യമായ വിവേചനത്തെയും (ഭ്രഷ്ട്) അതിജീവിക്കാനായി ജീവിതസമരം നടത്തുന്നു എന്നു കാണിക്കുന്നു. ഈ പുസ്തകം ദളിതുകൾ നേരിടുന്ന ജാതി അടിസ്ഥാനത്തിലുള്ള വിവേചനവും അപമാനവും നമ്മെ വരച്ചുകാണിക്കുന്നു.[1][2][3][4][5][6] ന്യൂ യോർക്ക് റിവ്യു ഓഫ് ബുക്സിൽ പങ്കജ് മിശ്ര പറയുന്നത്:"ഇംഗ്ലിഷിലുള്ള പുതിയ ദളിത് സാഹിത്യത്തെ ഈ പുസ്തകം പരിപോഷിപ്പിക്കുന്നു" എന്നാണ്. ഈ പുസ്തകം ഇന്ത്യയിലെ സ്വാതന്ത്ര്യസമരനായകരെ അതിനിശിതമായി വിമർശിക്കുന്നു. പുരോഗമന രാഷ്ട്രീയക്കാർപൊൽ;ഉം ഉയർന്ന ജാതിക്കാർക്കുവേണ്ടിയാനു നിലകൊണ്ടതെന്നും അദ്ദേഹം വീക്ഷിക്കുന്നു.[7]

അവലംബം[തിരുത്തുക]

  1. "Book on discrimination against Dalits written by an "untouchable born in Andhra Pradesh", creates buzz in US". Indian Express. Retrieved 9 August 2017. {{cite web}}: |archive-date= requires |archive-url= (help)
  2. "Memories of an 'untouchable' New York subway staffer". Hindustan Times. 25 July 2017. Retrieved 9 August 2017.
  3. "Book on discrimination against Dalits creates buzz in the US". The Economic Times. 28 July 2017. Archived from the original on 2017-07-31. Retrieved 9 August 2017.
  4. "The defiance of an 'untouchable' New York subway worker". BBC News. 25 July 2017. Retrieved 9 August 2017.
  5. Kakutani, Michiko (17 July 2017). "'Ants Among Elephants,' a Memoir About the Persistence of Caste". New York Times. Retrieved 9 August 2017.
  6. "'As long as India's land is in the hands of just a few, there will be a caste system': Author Sujatha Gidla on why Dalits will always be UNTOUCHABLE". Daily Mail. 4 August 2017. Retrieved 9 August 2017.
  7. Mishra, Pankaj (21 December 2017). "God's Oppressed Children". The New York Review of Books.