ആന്റോൺ ജാൻഷ
ദൃശ്യരൂപം
Anton Janša | |
---|---|
ജനനം | c. 20 May 1734 |
മരണം | 13 September 1773 |
ദേശീയത | Slovene |
തൊഴിൽ | apiarist painter |
അറിയപ്പെടുന്നത് | Pioneer of modern apiculture |
അറിയപ്പെടുന്ന കൃതി | Discussion on Beekeeping (1771) A Full guide to Beekeeping |
ആന്റോൺ ജാൻഷ (ജീവിതകാലം: ഏകദേശം 20 മെയ് 1734 - 13 സെപ്റ്റംബർ 1773) ഒരു കാർണിയോളൻ എപിയറിസ്റ്റും ചിത്രകാരനുമായിരുന്നു. ആധുനിക അപ്പിക്കൾച്ചറിന്റെ തുടക്കക്കാരനായും ഈ മേഖലയിലെ മികച്ച വിദഗ്ദ്ധനായും ജാൻഷ അറിയപ്പെടുന്നു. ചിത്രകാരനായിട്ടാണ് വിദ്യാഭ്യാസം നേടിയതെങ്കിലും വിയന്നയിലെ ഹബ്സ്ബർഗ് ദർബാറിൽ എപിക്കൾച്ചർ അധ്യാപകനായി ജോലി ചെയ്തു. ആന്റോൺ ജാൻഷ 1734 മെയ് 20 ന് ജനിച്ചതിന്റെ ഓർമ്മയ്ക്കായി ലോക തേനീച്ച ദിനം ആഘോഷിക്കുന്നു
ഉറവിടങ്ങൾ
[തിരുത്തുക]- Anton Janša at Slovenska biografija (in Slovene)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Anton Janša എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)