ആന്ദ്രേ ഇനിയേസ്റ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആന്ദ്രേ ഇനിയേസ്റ്റ
Andrés Iniesta - 001.jpg
വ്യക്തി വിവരം
മുഴുവൻ പേര് ആന്ദ്രേ ഇനിയേസ്റ്റ ലൂജാൻ
ഉയരം 1.70 മീ (5 അടി 7 ഇഞ്ച്)[1]
റോൾ മധ്യനിര
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
ബാഴ്സലോണ
നമ്പർ 8
യൂത്ത് കരിയർ
1994–1996 Albacete
1996–2000 ബാഴ്സലോണ
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2000–2003 ബാഴ്സലോണ ബി 54 (5)
2002– ബാഴ്സലോണ 271 (27)
ദേശീയ ടീം
2000 സ്പെയ്ൻ U15 2 (0)
2000–2001 സ്പെയ്ൻ U16 7 (1)
2001 സ്പെയ്ൻ U17 4 (0)
2001–2002 സ്പെയ്ൻ U19 7 (1)
2003 സ്പെയ്ൻ U20 7 (3)
2003–2006 സ്പെയ്ൻ U21 18 (6)
2006– സ്പെയ്ൻ 72 (10)
2004 കാറ്റലോണിയ 1 (0)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 13 മെയ് 2012 പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 2012 ആഗസ്റ്റ് 22 (UTC) പ്രകാരം ശരിയാണ്.

സ്പെയിന്റെയും ബാഴ്സയുടെയും ഫുട്ബോൾ ടീമിലെ മദ്ധ്യ നിര കളിക്കാരനാണ് ഇനിയേസ്റ്റ. ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര കളിക്കാരിലൊരാളാണ് ഇദ്ദേഹം. സ്പെയിന്റെയും ബാഴ്സയുടെയും ടിക്കി ടാക്ക തന്ത്രം ഏറ്റവും മികച്ച രീതിയിൽ ഇനിയേസ്റ്റ കളിക്കുന്നു. 2010ൽ സ്പെയ്ന് ലോക കിരീടം നേടിക്കൊടുത്ത ഗോൾ ഇനിയേസ്റ്റയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്. 2006 മുതൽ ദേശീയ ടീമിലുണ്ട്.

അവലംബം[തിരുത്തുക]

  1. "Barcelona profile". Fcbarcelona.com. ശേഖരിച്ചത് 2012-06-23.
  • മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ
"https://ml.wikipedia.org/w/index.php?title=ആന്ദ്രേ_ഇനിയേസ്റ്റ&oldid=2787207" എന്ന താളിൽനിന്ന് ശേഖരിച്ചത്