ഉള്ളടക്കത്തിലേക്ക് പോവുക

ആനി ഡിഫ്രാങ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനി ഡിഫ്രാങ്കോ
DiFranco performing at the Ancienne Belgique in 2007
DiFranco performing at the Ancienne Belgique in 2007
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAngela Maria DiFranco
ജനനം (1970-09-23) സെപ്റ്റംബർ 23, 1970 (age 56) വയസ്സ്)
Buffalo, New York
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Musician
  • singer-songwriter
  • poet
ഉപകരണ(ങ്ങൾ)
  • Guitar
  • vocals
വർഷങ്ങളായി സജീവം1989–present
ലേബലുകൾRighteous Babe
വെബ്സൈറ്റ്anidifranco.com വിക്കിഡാറ്റയിൽ തിരുത്തുക

ഏഞ്ചല മരിയ "ആനി" ഡിഫ്രാങ്കോ[2] (/ˈɑːniː/; ജനനം: സെപ്റ്റംബർ 23, 1970) ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ്.[3] അവർ ഇതിനകം 20-ലധികം ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.[4][5][6][7] ഡിഫ്രാങ്കോയുടെ സംഗീതത്തെ ഫോക്ക് റോക്ക്, ഇതര റോക്ക് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ടെങ്കിലും പങ്ക്, ഫങ്ക്, ഹിപ് ഹോപ്പ്, ജാസ് എന്നിവയിൽ നിന്നുള്ള അധിക സ്വാധീനം ഇതിനുണ്ട്. റൈറ്റ്യസ് ബേബ് എന്ന സ്വന്തം റെക്കോർഡ് ലേബലിൽ അവർ തന്റെ എല്ലാ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

ആദ്യകാലം

[തിരുത്തുക]

മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാഭ്യാസകാലത്ത് കണ്ടുമുട്ടിയ എലിസബത്തിന്റെയും (റോസ്) ഡാന്റെ അമേരിക്കോ ഡിഫ്രാങ്കോയുടെയും മകളായി 1970 സെപ്റ്റംബർ 23-ന് ന്യൂയോർക്കിലെ ബഫല്ലോയിലാണ്[8] ആനി ഡിഫ്രാങ്കോ ജനിച്ചത.[9][10][11] പിതാവ് ഇറ്റാലിയൻ വംശജനും മാതാവ് മോൺട്രിയാലിൽ നിന്നുള്ള വ്യക്തിയുമായിരുന്നു.[12]

അവലംബം

[തിരുത്തുക]
  1. ↑ Huang, Cindy. "Folk singer Ani DiFranco brings music and politics to Annapolis". capitalgazette.com.
  2. ↑ "Ani DiFranco Biography – Facts, Birthday, Life Story". Biography.com. September 23, 1970. Retrieved November 19, 2012.
  3. ↑ "LISTEN: Ani DiFranco's path away from patriarchy". Retrieved 2017-10-16.
  4. ↑ Stout, Gene (August 21, 2006). "DiFranco makes time for radical sabbatical: Indie rocker records new album and prepares for motherhood". The Milwaukee Journal Sentinel. Retrieved January 2, 2008.{{cite news}}: CS1 maint: deprecated archival service (link)
  5. ↑ "Sound Bites". Daily Texan. September 17, 2002. Archived from the original on June 10, 2008. Retrieved January 2, 2008.
  6. ↑ Leibovich, Lori (March 27, 1998). "Mother Who Think: Hey hey, ho ho, the matriarchy's got to go". Salon. Archived from the original on March 7, 2008. Retrieved January 2, 2008.
  7. ↑ "Fame hasn't changed the way DiFranco works: Independently". The Sacramento Bee. April 14, 2000. Archived from the original on 2022-11-22. Retrieved January 2, 2008.
  8. ↑ Archived ഫെബ്രുവരി 24, 2012 at the Wayback Machine
  9. ↑ "Ani DiFranco Biography – Discography, Music, Lyrics, Album, CD, Career, Famous Works, and Awards". Musicianguide.com. Retrieved December 4, 2013.
  10. ↑ Archived ഫെബ്രുവരി 24, 2012 at the Wayback Machine
  11. ↑ "News Archives: The Buffalo News". Nl.newsbank.com. July 26, 2004. Archived from the original on 2013-12-11. Retrieved December 4, 2013.
  12. ↑ "Ani DiFranco at Metropolis, Montreal -concert review". Music Vice. Retrieved December 4, 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ആനി_ഡിഫ്രാങ്കോ&oldid=4524838" എന്ന താളിൽനിന്ന് ശേഖരിച്ചത്