ആനവേല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആനവേല എന്നത് കേരളത്തിൽ പണ്ട് കാലം മുതൽ നടത്തികൊണ്ടുവരുന്ന ഒരു ആഘോഷമാണ്. പല സ്ഥലങ്ങളിൽ നിന്നുള്ള ആനകളെ ക്ഷേത്രത്തിന്റെ മുന്നിൽ നിർത്തികൊണ്ട് പൂജാരി, പൂജകളും ആനപട്ടവും ആനയെ അണിയിക്കും.ഏകദെശം പത്തിൽ കൂടുതൽ ആനകൾ ഉണ്ടാവും. അതിൽ പ്രധാനമായും ആളുകൾ കാണാൻ ആഗ്രഹിക്കുന്ന കാഴ്ച ഏതെന്നാൽ ഓരോ ആനകളും കുളിച് കുറിതൊട്ടു ക്ഷേത്രത്തിലെ ഭഗവാന്റെ പ്രതിഷ്ടയുടെ മുമ്പിൽ നിൽക്കും അപോൾ ആനകൾ ഭഗവാനെ നോക്കി കാലുകൾ മടക്കി തലകുനിച്ചു പ്രാർത്ഥിക്കുനതാണ്.ഈ കാഴ്ച്ച ആള്ളുകളുടെ മനം കവരുന്നു.

"https://ml.wikipedia.org/w/index.php?title=ആനവേല&oldid=3997336" എന്ന താളിൽനിന്ന് ശേഖരിച്ചത്