ആനന്ദ് ശർമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനന്ദ് ശർമ
Anand Sharma
Anand Sharma

ജനനം (1953-01-05) 5 ജനുവരി 1953 (വയസ്സ് 63)
Shimla (Himachal Pradesh)
ദേശീയത India
പഠിച്ച സ്ഥാപനങ്ങൾ Faculty of Law, Himachal Pradesh University, Shimla, India
തൊഴിൽ Lawyer
രാഷ്ട്രീയപ്പാർട്ടി
Indian National Congress
ജീവിത പങ്കാളി(കൾ) Dr. (Smt.) Zenobia Sharma

ഇന്ത്യയുടെ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രിയാണ് ആനന്ദ് ശർമ. 1953 ജനുവരി 5-ന് ഹിമാചൽ പ്രദേശിലെ ഷിംലയിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. രാജ്യസഭാംഗമായ ഇദ്ദേഹം ഹിമാചൽ പ്രദേശിനെ പ്രതിനിധീകരിക്കുന്നു. വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അക്കാലത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ആനന്ദ്_ശർമ&oldid=1762807" എന്ന താളിൽനിന്നു ശേഖരിച്ചത്