ആദം പീറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Adam Peaty
Adam Peaty Rio 2016.jpg
Sport
കായികയിനംSwimming

1988 ന് ശേഷം നീന്തലിൽ ബ്രിട്ടനു വേണ്ടി ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ താരമാണ് ആദം പീറ്റി 100 മീറ്റർ ബ്രെസ്റ്റ് സ്റ്റ്രോക്ക് ഇനത്തിൽ ആണ് 2016 റയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയത് (ജ: 28 ഡിസം: 1994) സിയോൾ ഒളിമ്പിക്സിൽ അഡ്രിയൻ മൂർഹൗസാണ് ബ്രിട്ടന് വേണ്ടി നീന്തലിൽ അവസാനമായി സ്വർണം നേടിയത്.57.33 സെക്കന്റുകൊണ്ട് മത്സരം പൂർത്തിയാക്കിയാണ് പെറ്റി റിയോയിൽ ലോക റെക്കോഡ് തിരുത്തിക്കുറിച്ചത്.

"https://ml.wikipedia.org/w/index.php?title=ആദം_പീറ്റി&oldid=2890280" എന്ന താളിൽനിന്ന് ശേഖരിച്ചത്