ആഡ്ബ്ലോക്ക് പ്ലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Adblock Plus
Adblock Plus 2014 Logo.svg
വികസിപ്പിച്ചത് Eyeo GmbH[1][2][3]
Current lead developer:
Wladimir Palant
Former lead developers:

Henrik Aasted Sørensen,
Michael McDonald
ആദ്യ പതിപ്പ് 2006
ഭാഷ JavaScript, XUL, CSS
ഓപ്പറേറ്റിങ് സിസ്റ്റം Cross-platform
തരം Mozilla extension
Android application
അനുമതി GPL
വെബ്‌സൈറ്റ് adblockplus.org

മോസില്ല ഫയർഫോക്സ് (മൊബൈലിലും)[4], ഗൂഗിൾ ക്രോം, ഇന്റർനെറ്റ് എക്സ്പ്ലോറർ, ഓപ്പറ, സഫാരി, യാൻഡെക്സ് ബ്രൗസർ എന്നിവയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ലൈസൻസിലുള്ള[5][6] ഒരു കൊണ്ടന്റ്-ഫിൽട്ടറിങ്ങ് സോഫ്റ്റ്‌വെയറാണ് (ആഡ്-ഓൺ) ആഡ്ബ്ലോക്ക് പ്ലസ്. 2012 നവംബറിൽ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ആപ്ലിക്കേഷനും പുറത്തിറക്കി. മൈക്കൽ മക്ഡൊണാൾഡ് ആണ് ഈ എക്‌സ്‌റ്റൻഷൻ വികസിപ്പിച്ചത്. ബ്രൗസറുകളിൽ തെളിയുന്നതും പ്രത്യക്ഷപ്പെടുന്നതുമായ പരസ്യങ്ങളെയും മറ്റും ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ ആഡ്ബ്ലോക്കുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ല.

അവലംബം[തിരുത്തുക]

  1. Palant, Wladimir. "Introducing Eyeo GmbH, the company behind Adblock Plus". Adblockplus.org. 
  2. Hern, Alex. "Adblock Plus: the tiny plugin threatening the internet's business model". Theguardian.com. 
  3. Sartoros, Alkimos; Dernbach, Christoph. "Adblock Plus: Erpresser-Vorwürfe gegen umstrittenen Werbeblocker (German)". Spiegel.de. 
  4. Mozilla. "Adblock Plus :: Add-ons for Mozilla". Mozilla. ശേഖരിച്ചത് July 10, 2011. 
  5. Adblock Plus. "Adblock Plus : About". Adblock Plus. ശേഖരിച്ചത് June 20, 2012. 
  6. Adblock Plus. "Adblock Plus : Source Code". Adblock Plus. ശേഖരിച്ചത് June 20, 2012. 
"https://ml.wikipedia.org/w/index.php?title=ആഡ്ബ്ലോക്ക്_പ്ലസ്&oldid=2181788" എന്ന താളിൽനിന്നു ശേഖരിച്ചത്