ആഡം ഓസ്ബോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആഡം ഓസ്ബോൺ
Osborneportrait.gif
ജനനം(1939-03-06)മാർച്ച് 6, 1939
മരണം18 മാർച്ച് 2003(2003-03-18) (പ്രായം 64)
അറിയപ്പെടുന്നത്Osborne 1
Scientific career
FieldsComputer Science
InstitutionsOsborne Computer Corporation
Brandywine

ആഡം ഓസ്ബോൺ (ജനനം:1939 മരണം:2002) ആദ്യത്തെ കൊണ്ടുനടക്കാവുന്ന പേഴ്സണൽ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവാണ്. ഓസ്ബോൺ-1 എന്നു പേരുള്ള ഇതിന് ഒരു സ്യൂട്ട് കേസിന്റെ വലിപ്പം മാത്രമാണ് ഉണ്ടായിരുന്നത്. സോഫ്റ്റ് വെയർ പാക്കേജുകൾ ഉൾപ്പെടെ പുറത്തുവന്ന ആദ്യ കമ്പ്യൂട്ടറും ഓസ്ബോൺ-1 ആണ്. ബേസിക് ഭാഷക്കുള്ള കമ്പൈലറും ഇന്റർപ്രെട്ടറും വേർഡ് പ്രൊസസിങ്, ഡേറ്റാബേസ്, സ്പ്രെഡ്ഷീറ്റ് പ്രോഗ്രാമുകളും, കളികളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. സി.പി./എം. 2.2 ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു ഓസ്ബോൺ കമ്പ്യൂട്ടറുകൾ ഉപയോഗിച്ചിരുന്നത്.

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആഡം_ഓസ്ബോൺ&oldid=3348982" എന്ന താളിൽനിന്ന് ശേഖരിച്ചത്