ആഞ്ചലിക്ക റിവേറ
ദൃശ്യരൂപം
Angélica Rivera | |
|---|---|
Angélica Rivera in 2013 | |
| First Lady of Mexico | |
പദവിയിൽ | |
| പദവിയിൽ 1 December 2012 | |
| രാഷ്ട്രപതി | Enrique Peña Nieto |
| മുൻഗാമി | Margarita Zavala |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | Angélica Rivera Hurtado 2 ഓഗസ്റ്റ് 1969 വയസ്സ്)[1] Mexico City, Mexico |
| പങ്കാളി(s) | José Alberto Castro (1994–2008) Enrique Peña Nieto (2010–present) |
| കുട്ടികൾ | 3 (including Angélica Sofía) |
| ജോലി | Actress (1988–2007) |
ആഞ്ചലിക്ക റിവേറ ഹർറ്റാഡൊ (ഉച്ചാരണം: [aŋˈxelika riˈβeɾa uɾˈtaðo]; 1969 ആഗസ്റ്റ് മാസം 2 നു ജനിച്ച ഒരു മെക്സിക്കൻ ഗായികയും മോഡലും നാടകപരമ്പരകളിലെ നടിയുമാണ്. മെക്സിക്കൻ പ്രസിഡൻറായ എൻറിക് പെന്യാ നിയെതോയുടെ ഭാര്യയായ അവർ മെക്സിക്കോയുടെ ഫസ്റ്റ് ലേഡിയാകുന്നു.
അവലംബം
[തിരുത്തുക]- ↑ "Sra. Angélica Rivera de Peña". Presidencia de la República. Archived from the original on 2015-10-31. Retrieved 3 November 2015.