ആക്റ്റീവ് ഡയറക്റ്ററി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മൈക്രോസോഫ്റ്റ് വിൻഡോസ് സെർവറുകളിൽ ഉപയോഗിക്കുന്ന ഒരു നെറ്റ്‌വർക്ക് സേവനമാണ് ആക്റ്റീവ് ഡയറക്റ്ററി. ഒരു ശൃംഖലയിലുള്ള കമ്പ്യൂട്ടറുകളെ കേന്ദ്രീകൃതമായി നിയന്ത്രിക്കുന്ന രീതിയാണിത്.

ഇതിൽ രണ്ടു തരത്തിലുള്ള ഗ്രൂപ്പുകളുണ്ട്.

  1. സെക്യൂരിറ്റി ഗ്രൂപ്പ്
  2. ഡിസ്ട്രിബ്യൂഷൻ ഗ്രൂപ്പ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആക്റ്റീവ്_ഡയറക്റ്ററി&oldid=1928960" എന്ന താളിൽനിന്ന് ശേഖരിച്ചത്