ആക്റ്റിനിയം III ഓക്സൈഡ്
ദൃശ്യരൂപം
പ്രമാണം:Actinium sesquioxide.jpg | |
Names | |
---|---|
IUPAC name
Actinium(III) oxide
| |
Systematic IUPAC name
Actinium(3+) oxide | |
Other names
Actinium sesquioxide
| |
Identifiers | |
3D model (JSmol)
|
|
ECHA InfoCard | 100.031.275 |
EC Number |
|
PubChem CID
|
|
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | white |
സാന്ദ്രത | 502.053 g/mol |
Structure | |
Trigonal, hP5 | |
P-3m1, No. 164 | |
Related compounds | |
Other cations | Scandium(III) oxide Yttrium(III) oxide Lanthanum(III) oxide |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
റേഡിയോ ആക്ടീവ് മൂലകമായ ആക്റ്റിനിയത്തിന്റെ ഒരു രാസ സംയുക്തമാണ് അക്റ്റിനിയം (III) ഓക്സൈഡ്(Actinium(III) oxide). ഇതിന്റെ തന്മാത്രാസൂത്രം Ac2O3 ആണ്.[1][2]. ഇത് അസറ്റൈൽ അൺഹൈഡ്രൈഡ് (Ac2O (acetic anhydride)) എന്ന സംയുക്തമായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. (Ac2O എന്നതിലെ Ac, അസറ്റൈൽ എന്നതിനെയാണ് സൂചിപ്പിക്കുന്നത്; ആക്റ്റിനിയത്തെ അല്ല.
രാസപ്രവർത്തനങ്ങൾ
[തിരുത്തുക]- Ac2O3 + 6HF → 2AcF3 + 3H2O
- Ac2O3 + 6HCl → 2AcCl3 + 3H2O
- 4Ac(NO3)3 → 2Ac2O3 + 12NO2 + 3O2
- 4Ac + 3O2 → 2Ac2O3
- Ac2O3 + 2AlBr3 → 2AcBr3 + Al2O3
- 2Ac(OH)3 → Ac2O3 + 3H2O
- Ac2(C2O4)3 → Ac2O3 + 3CO2 + 3CO
- Ac2O3 + H2S → Ac2S3 + 3H22
അവലംബം
[തിരുത്തുക]- ↑ Actinium, Great Soviet Encyclopedia (in Russian)
- ↑ Sherman, Fried; Hagemann, French; Zachariasen, W. H. (1950). "The Preparation and Identification of Some Pure Actinium Compounds". Journal of the American Chemical Society. 72 (2): 771–775. doi:10.1021/ja01158a034.