ആക്കൻ കത്തീഡ്രൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Aachen Cathedral
Aachener Dom
Aachen Germany Imperial-Cathedral-01.jpg
The Cathedral in 2014.
അടിസ്ഥാന വിവരങ്ങൾ
സ്ഥലംAachen, Germany
നിർദ്ദേശാങ്കം50°46′29.1″N 6°5′2.12″E / 50.774750°N 6.0839222°E / 50.774750; 6.0839222 (Aachener Dom)Coordinates: 50°46′29.1″N 6°5′2.12″E / 50.774750°N 6.0839222°E / 50.774750; 6.0839222 (Aachener Dom)
മതഅംഗത്വംRoman Catholic
ProvinceDiocese of Aachen
രാജ്യംജർമ്മനി
Year consecrated805
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംCathedral
വാസ്‌തുവിദ്യാ മാതൃകCarolingian, Ottonian, Gothic
Groundbreaking796
Official name: Aachen Cathedral
TypeCultural
Criteriai, ii, iv, vi
Designated1978 (2nd session)
Reference no.3
State PartyGermany
RegionWestern Europe

പടിഞ്ഞാറൻ ജർമ്മനിയിലെ ആക്കൻ നഗരത്തിലുള്ള ഒരു റോമൻ കത്തോലിക്ക പള്ളിയാണ് ആക്കൻ കത്തീഡ്രൽ (Aachen Cathedral). യൂറോപ്പിലെ ഏറ്റവും പഴയ കത്തീഡ്രലുകളിൽ ഒന്നാണിത്. ഇത് ചക്രവർത്തി കാറൽമാന്റെ ആജ്ഞപ്രകാരം നിർമ്മിച്ചതാണ്, 814 ൽ  കാറൽമാൻ ചക്രവർത്തിയുടെ മരണശേഷം ആക്കൻ കത്തീഡ്രലിൽ തന്നെ സംസ്കരിക്കപ്പെട്ടു. 1802 മുതൽ ആച്ചെൻ രൂപതയിലെ വിശ്വാസികളുടെ മദർ ചർച്ചാണ് ഈ പള്ളി.

ചരിത്രം[തിരുത്തുക]

Floorplan of Charlemagne's palace chapel

ചക്രവർത്തി കാറൽമാന്റെ ആജ്ഞപ്രകാരം  796 ൽ  ആക്കൻ കത്തീഡ്രലിന്റെ ഹൃദയഭാഗമായി കണക്കാക്കുന്ന പാലറ്റൈൻ ചാപ്പൽ നിർമ്മിക്കാൻ തുടങ്ങി. [1] Odo of Metz എന്ന വാസ്തുശില്പിയാണ് നിർമ്മാണത്തിന് നേതൃത്വം നൽകിയത്. നിർമ്മാണ പൂർത്തീകരണത്തിൻറെ കൃത്യമായ തീയതി അവ്യക്തമാണ്. 814 ൽ കാറൽമാൻ ചക്രവർത്തിയുടെ മരണശേഷം ആക്കൻ കത്തീഡ്രലിലാണ് സംസ്കരിക്കപ്പെട്ടത്.[2] ഗോതിക് കാലഘട്ടത്തിൽ തീർഥാടകരുടെ മഹത്തായ ഒഴുക്ക് നിലനിർത്തുന്നതിനായി ഒരു ഗായക ഹാൾ 1355 ൽ നിർമ്മിച്ചു. 1978 ൽ ഈ നിർമിതി യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി.

View of the Octagon
The Barbarossa chandelier under the dome of the Octagon

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Belting, Hans (1984). "Das Aachener Münster im 19: Jahrhundert. Zur ersten Krise des Denkmal-Konzeptes" [The Aachen Cathedral in the 19th Century: The First Crisis of the Memorial Concept]. Wallraf-Richartz-Jahrbuch (German ഭാഷയിൽ). 45: 257–290. ISSN 0083-7105. 
 • Binding, Günther (1996). Deutsche Königspfalzen: von Karl dem Grossen bis Friedrich II. (765–1240) [German Royal Palaces: From Charlemagne to Frederick II (765–1240)] (German ഭാഷയിൽ). Darmstadt, Germany: Wissenschaftliche Buchgesellschaft. ISBN 3-89678-016-6. LCCN 97129274. 
 • Bock, Franz Johann Joseph (1867). Das Heiligthum zu Aachen. Kurzgefaßte Angabe und Abbildung sämtlicher "großen und kleinen Reliquien" des ehemaligen Krönungs-Münsters, sowie der vorzüglichsten Kunstschätze daselbst [The Sanctuary at Aachen: Brief Specification and Mapping of all "Large and Small Relics" of the Former Coronation Cathedral, as well as the Principal Art Treasures] (German ഭാഷയിൽ). Cologne, Germany: L. Schwann. LCCN 10034214. 
 • Braunfels, Wolfgang (1968). Die Welt der Karolinger und ihre Kunst [The World of the Carolingians and their Art] (German ഭാഷയിൽ). Munich, Germany: Callwey Verlag. LCCN 70364845. 
 • Grimme, Ernst Günther (2001). Der goldene Dom der Ottonen [The Golden Dome of the Ottonians] (German ഭാഷയിൽ). Aachen, Germany: Einhard-Verlag. ISBN 3-930701-90-1. 
 • Grimme, Ernst Günther (1994). Der Dom zu Aachen : Architektur und Ausstattung [The Aachen Cathedral: Architecture and Features] (German ഭാഷയിൽ). Aachen, Germany: Einhard-Verlag. ISBN 3-9202-8487-9. LCCN 95145648. 
 • Empty citation (help) 
 • Heermann, Anne (2009). Der Aachener Dom: Bilder Pictures Images [The Aachen Cathedral - Bilder Pictures Images] (German ഭാഷയിൽ). Photos by Gerrmann, Andreas. Aachen, Germany: Einhard. ISBN 978-3-936342-765. 
 • Hugot, Leo (1986). Der Dom zu Aachen: Ein Wegweiser [The Aachen Cathedral: A Guide] (German ഭാഷയിൽ). Aachen, Germany. ISBN 3-920284-23-2. 
 • Knopp, Gisbert; Heckner, Ulrike (2002). Die gotische Chorhalle des Aachener Doms. Baugeschichte - Bauforschung -Sanierung [The Gothic Choir Hall of the Aachen Cathedral. Architectural History - Construction - Restoration] (German ഭാഷയിൽ). Petersberg: Michael Imhof Verlag. ISBN 3-935590-38-5. 
 • Maas, Walter (2001). Der Aachener Dom [The Aachen Cathedral] (German ഭാഷയിൽ). Photos by Siebigs, Pit. Cologne, Germany: Greven. ISBN 3-7743-0325-8. LCCN 2002422205. 
 • Maintz, Helmut (2012). "Sanierung Mosaiken, Marmorverkleidung und Fußböden im Zentralbau des Aachener Doms" [Restoration Mosaics, Marble Facing and Flooring in the Central Structure of the Aachen Cathedral]. Veröffentlichung für die Mitglieder des Karlsverein-Dombauverein [Publication for the Members of Club Charlemagne Dombauverein (German ഭാഷയിൽ). Aachen, Germany: Thouet (14). 
 • Minkenberg, Georg (1995). Führer durch den Dom zu Aachen [Guide Through the Aachen Cathedral] (German ഭാഷയിൽ). Aachen: Domkapitel. ISBN 3-9804836-0-6. 
 • Pufke, Andrea (2012). Heckner, Ulrike; Beckmann, Eva-Maria, eds. Die karolingische Pfalzkapelle in Aachen. Material - Bautechnik - Restaurierung (German ഭാഷയിൽ). Worms, Germany: Wernersche Verlagsgesellschaft. ISBN 978-3-88462-325-1. 
 • Siebigs, Hans-Karl (2004). Der Zentralbau des Domes zu Aachen: Unerforschtes und Ungewisses [The Central Building of the Cathedral at Aachen: Unexplored and Uncertain] (German ഭാഷയിൽ). Worms, Germany: Wernersche. ISBN 3-88462-195-5. LCCN 2005361308. 
 • Wynands, Dieter P. J.; Siebigs, Pit (2000). Der Dom zu Aachen: Ein Rundgang [The Aachen Cathedral: A Tour] (German ഭാഷയിൽ). Frankfurt, Germany: Insel. ISBN 3-4581-9205-0. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആക്കൻ_കത്തീഡ്രൽ&oldid=2583275" എന്ന താളിൽനിന്നു ശേഖരിച്ചത്