Jump to content

അൽ മൊഹാദ് ഖിലാഫത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൽ മൊഹാദ് ഖിലാഫത്ത്

الموحدون
(അൽ മുവഹ്ഹിദൂൻ)
1121–1269
Flag of അൽ മൊഹാദ്
Flag
1212-ൽ ലഭിച്ച ഒരു അൽ മൊഹാദ് ബാനർ
അൽ മൊഹാദ് ഖിലാഫത്ത് അതിന്റെ ഏറ്റവും വികസിതമായ സമയത്ത് (1180–1212)[1][2]
അൽ മൊഹാദ് ഖിലാഫത്ത് അതിന്റെ ഏറ്റവും വികസിതമായ സമയത്ത് (1180–1212)[1][2]
സ്ഥിതിഖിലാഫത്ത് (from 1147)
തലസ്ഥാനം

അൽ അന്തലൂസിൽ:

പൊതുവായ ഭാഷകൾBerber languages, Arabic, Mozarabic
മതം
Islam (Almohadism)
ഭരണസമ്പ്രദായംഖിലാഫത്ത്
Caliph 
• 1121–1130
Ibn Tumart (first, under title of "Mahdi")
• 1130–1163
Abd al-Mu'min (first, under title of "Caliph" from 1147)
• 1266–1269
Abu al-Ula al-Wathiq Idris (last)
ചരിത്രം 
• Established
1121
• Almoravids overthrown
1147
1212
• Marinid suzerainty
1248
• Disestablished
1269
വിസ്തീർണ്ണം
1150 est.[5]2,300,000 km2 (890,000 sq mi)
1200 est.[6]2,000,000 km2 (770,000 sq mi)
നാണയവ്യവസ്ഥദിനാർ[7]
മുൻപ്
ശേഷം
Almoravid dynasty
Hammadid kingdom
Second Taifas period
Kingdom of Africa
Khurasanid dynasty
Marinid dynasty
Hafsid dynasty
Kingdom of Tlemcen
Third Taifas period
Kingdom of Castile
Kingdom of Aragon
Kingdom of Majorca
Kingdom of Portugal
Kingdom of León
Emirate of Granada

ഉത്തരാഫ്രിക്കയിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു ഭരണകൂടമായിരുന്നു അൽ മൊഹാദ് ഖിലാഫത്ത് അഥവാ അൽ മുവഹ്ഹിദൂൻ ഖിലാഫത്ത് ( അറബി: المُوَحِّدُون‬, lit. ഏകദൈവവിശ്വാസികൾ)[8][9][10]:246.

ഉത്തരാഫ്രിക്കയുടെയും ഐബീരിയൻ ഉപദ്വീപിന്റെയും ഭൂരിഭാഗവും ഒരു ഘട്ടത്തിൽ അൽ മൊഹാദ് ഖിലാഫത്തിന്റെ അധീനതയിൽ വന്നിരുന്നു.[3][11][12]

അൽമൊഹാദ് ഖലീഫമാരുടെ പട്ടിക (1121–1269)

[തിരുത്തുക]
  • ഇബ്ൻ ടുമാർട്ട് 1121-1130
  • അബ്ദുൽ മുഅ്മിൻ 1130–1163
  • അബു യാക്കൂബ് യൂസഫ് I 1163–1184
  • അബു യൂസുഫ് യാക്കൂബ് അൽ-മൻസൂർ 1184–1199
  • മുഹമ്മദ് അൽ-നസീർ 1199-1213
  • അബു യാക്കൂബ് യൂസഫ് II 'അൽ-മുസ്താൻസീർ' 1213–1224
  • അബു മുഹമ്മദ് അബ്ദുൽ വാഹിദ് I 'അൽ-മഖ്ലു' 1224
  • അബ്ദുള്ള അൽ-ആദിൽ 1224–1227
  • യഹ്യ 'അൽ-മുതാസിം' 1227–1229
  • അബു അൽ-അലാ ഇദ്രിസ് I അൽ-മാമൂൻ, 1229-1232
  • അബു മുഹമ്മദ് അബ്ദുൽ വാഹിദ് II 'അൽ-റഷീദ്' 1232–1242
  • അബു അൽ-ഹസ്സൻ അലി 'അൽ-സെയ്ദ്' 1242–1248
  • അബു ഹാഫ്സ് ഉമർ 'അൽ-മുർതദ', 1248–1266
  • അബു അൽ-ഉല (അബു ദബ്ബൂസ്) ഇദ്രിസ് II 'അൽ-വാത്തിഖ്' 1266-1269

അവലംബം

[തിരുത്തുക]
  1. "Qantara". Archived from the original on 2016-06-11. Retrieved 2013-02-21.
  2. "Qantara". Archived from the original on 2016-06-11. Retrieved 2013-02-21.
  3. 3.0 3.1 "Almohads | Berber confederation". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2021-05-05.
  4. Le Moyen Âge, XIe- XVe siècle, par Michel Kaplan & Patrick Boucheron. p.213, Ed. Breal 1994 (ISBN 2-85394-732-7)[1]
  5. Taagepera, Rein (September 1997). "Expansion and Contraction Patterns of Large Polities: Context for Russia". International Studies Quarterly. 41 (3): 475–504. doi:10.1111/0020-8833.00053. JSTOR 2600793.
  6. Turchin, Peter; Adams, Jonathan M.; Hall, Thomas D (December 2006). "East-West Orientation of Historical Empires". Journal of World-Systems Research. 12 (2): 222. doi:10.5195/JWSR.2006.369. ISSN 1076-156X.
  7. (in French) P. Buresi, La frontière entre chrétienté et islam dans la péninsule Ibérique, pp.101–102. Ed. Publibook 2004 (ISBN 9782748306446)
  8. "Definition of ALMOHAD". www.merriam-webster.com (in ഇംഗ്ലീഷ്). Retrieved 2021-01-09.
  9. "Almohad definition and meaning | Collins English Dictionary". www.collinsdictionary.com (in ഇംഗ്ലീഷ്). Retrieved 2021-01-09.
  10. Bennison, Amira K. (2016). Almoravid and Almohad Empires. Edinburgh University Press. pp. 299–300, 306. ISBN 9780748646821.
  11. Gerhard Bowering; Patricia Crone; Mahan Mirza; Wadad Kadi; Muhammad Qasim Zaman; Devin J. Stewart (2013). The Princeton Encyclopedia of Islamic Political Thought. Princeton University Press. p. 34. ISBN 978-0-691-13484-0.
  12. "Almohads - Islamic Studies". Oxford Bibliographies. 6 Jan 2020. Retrieved 11 Feb 2020.

ഉറവിടങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അൽ_മൊഹാദ്_ഖിലാഫത്ത്&oldid=3827048" എന്ന താളിൽനിന്ന് ശേഖരിച്ചത്