അർഗന്ദബ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അർഗന്ദബ് നദി
Mouth of the Arghandar River in Afghanistan
Mouth of the Arghandar River in Afghanistan
Mouth of the Arghandar River in Afghanistan
നദിയുടെ പേര്Arghandaw rod
മറ്റ് പേര് (കൾ)Sanzari wala,Arghandab wala, Arghandab sind,ارغنداب رود
Countryഅഫ്ഗാനിസ്താൻ
Citiesകന്ദഹാർ
Lashkargah
Physical characteristics
പ്രധാന സ്രോതസ്സ്North of Sang-e-Masha[1]
33°26′12″N 67°31′00″E / 33.436630°N 67.516588°E / 33.436630; 67.516588
നദീമുഖംലഷ്കർഗാഹ്[1]
31°25′57″N 64°23′01″E / 31.432381°N 64.383568°E / 31.432381; 64.383568
നീളം400 km (250 mi)

അർഗന്ദബ് അഫ്ഗാനിസ്ഥാനിലെ ഏകദേശം 400 കിലോമീറ്റർ (250 മൈൽ) നീളമുള്ള ഒരു നദിയാണ്. ഇത് ഗസ്‌നിയുടെ വടക്ക്-പടിഞ്ഞാറ് ഹസരാജത്ത് മേഖലയിൽ ഉത്ഭവിച്ച്, തെക്ക്-പടിഞ്ഞാറ് ദിശയിലൂടെ ഒഴുകി കാണ്ഡഹാർ നഗരത്തിന് സമീപത്തെത്തുകയും, തുടർന്ന് ഗിരീഷ്കിന് 30 കിലോമീറ്റർ (19 മൈൽ) താഴ്ഭാഗത്ത് ഹെൽമന്ദ് നദിയിൽ പതിക്കുന്നു. ഹെൽമണ്ട്, അർഗന്ദാബ് വാലി അതോറിറ്റിയുടെ നിയന്ത്രണത്തിൽ ജലസേചനത്തിനായി താഴ് ഭാഗത്ത് വളരെയധികം ഉപയോഗിക്കപ്പെടുന്ന നദിയുടെ താഴ്‌വര കൃഷിയ്ക്ക് അനുയോജ്യവും ജനസംഖ്യയുള്ളതുമാണ്. എങ്കിലും നദിയിലെ വെള്ളം നേരിയ ഉപ്പുരസമുള്ളതാണെന്ന് പറയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Adamec, Historical and Political Gazetteer of Afghanistan, Vol. 5 1980, പുറം. 39.
"https://ml.wikipedia.org/w/index.php?title=അർഗന്ദബ്_നദി&oldid=3694778" എന്ന താളിൽനിന്ന് ശേഖരിച്ചത്