അൻസെം കൈഫർ
അൻസെൺ കൈഫർ | |
---|---|
ജനനം |
ഡോണസ്ചിഞ്ചെൻ, ജെർമനി | 8 മാർച്ച് 1945
ദേശീയത | ജെർമൻ |
പ്രശസ്തി | പെയിന്റിങ്ങ് |
ശ്രദ്ധേയ കൃതി(കൾ) / പ്രവർത്തന(ങ്ങൾ) |
ദി ഹിയറാച്ചി ഓഫ് ഏഞ്ചൽസ് (പെയിന്റിങ്ങ്) ദി സീക്ക്രറ്റ് ലൈഫ് ഓഫ് പ്ലാന്റ്സ് (ശിൽപ്പം) ഗ്രെയിൻ (മരപ്രതിമ) |
ജീവിത പങ്കാളി(കൾ) | റിനേറ്റ ഗ്രാഫ് [1] |
പുരസ്കാര(ങ്ങൾ) | പാരാമിയം ഇമ്പിരിയാലേ |
അൻസെം കൈഫർ (1945 മാർച്ച് 8ന് ജനിച്ചു) ഒരു ജെർമൻ പെയിന്ററും, ശിൽപ്പിയുമായിരുന്നു.1970 കളിൽ അദ്ദേഹം ജോസഫ് ബിയൂസുമായും, പീറ്റർ ഡ്രെഹറുമായിയിരുന്നു പഠിച്ചിരുന്നത്.കൈഫറിന്റെ സൃഷ്ടികളിൽ കൂടുതലും, വയ്ക്കോലും, പൊടിയും, മണ്ണും, ലെഡും, തോടുകളു ഉപയോഗിച്ചുള്ളതായിരുന്നു.ജെർമൻ ചരിത്രത്തേയും, ഹോളോകോസ്റ്റിനേയുമൊക്കെ, കൈഫർ അവതരിപ്പിക്കാൻ പോൾ സെലനിന്റെ കവിതകൾ, വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു.
അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളിലൂടേയും, ചരിത്രം നേരിട്ടുവരുന്ന വിവാദസ്‌പദമായ പ്രശ്നങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു.നാസി ഭരണം അതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.കൈഫറിന്റെ "മാർഗരേത്തെ" എന്ന പെയിന്റിങ്ങ് ജോൾ സെലനിന്റെ പ്രശസ്തമായ "ടോഡസ്ഫ്യൂഗ്" ( Death Fugue) എന്ന കവിതയെ ആസ്പദമാക്കിയിട്ടുള്ളതായിരുന്നു.
കൈഫറിന്റെ സൃഷ്ടികളെ അദ്ദേഹത്തിന്റെ കറുത്ത ഭൂതകാലത്തിന്റെ വ്യതിചലിക്കാത്ത സൗമനസ്യത്തോട് സാമ്യപ്പെടുത്താറുണ്ട്,അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ എല്ലാ ഉത്പന്നങ്ങളുടേയും അടിസ്ഥാനം. അതദ്ദേഹത്തിന്റെ സൃഷ്ടികളിലെ മനുഷ്യരുടെ ഒപ്പും, പേരും, ചരിത്രപ്രാധാന്യവുമൊക്കെ കണ്ടെത്താൻ സഹായിച്ചിരുന്നു, ഇതെല്ലാം നേടിയെടുത്തത് കൈഫർ ഭാവിയെ എങ്ങനെ മനനം ചെയ്തിട്ടായിരുന്നു,ഇതിലൂടെ അദ്ദേഹം സൃഷ്ടികൾ കലയിൽ വന്ന മറ്റൊരു മാറ്റമായ സിമ്പോളിസത്തിലേക്കും, നിയോ എക്സ്പ്രഷനിസത്തിലേക്കും പോകുകയാണെന്നും തിരിച്ചറിയാൻ സഹായിച്ചു.[2]
1922 വരെ കൈഫർ ജീവിച്ചതും, പ്രവർത്തിച്ചതും, ഫ്രാൻസിലായിരുന്നു. 2008 ആയതോടെ പാരീസിലേക്ക് താമസ്സമാക്കി.[3] ശേഷം അദ്ദേഹം പോർച്ചുഗലിലെ അലാക്കെർ ഡോ സാലിലേക്ക് പോകുകയും ചെയ്തു.[4]
References[തിരുത്തുക]
- ↑ http://www.independent.co.uk/arts-entertainment/art/features/anselm-kiefer-the-independent-wants-to-know-if-i-am-a-nazi-1799843.html
- ↑ Big Questions, Smithsonian, September 2006, p. 33
- ↑ Anselm Kiefer White Cube
- ↑ Artista alemão Anselm Kiefer fixa-se em Portugal Público, 27 August 2009