അസ്റ്റോർ താഴ്‌വര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അസ്റ്റോർ താഴ്വര
وادی استور
AstorePeak.jpg
An unnamed, 5400-metre peak raises jagged, snowclad ramparts above Astore Valley
Floor elevation2,600 മീ (8,500 അടി)
Length120 കി.മീ (75 mi)
Geography
Coordinates35°02′20.3″N 75°06′36.9″E / 35.038972°N 75.110250°E / 35.038972; 75.110250Coordinates: 35°02′20.3″N 75°06′36.9″E / 35.038972°N 75.110250°E / 35.038972; 75.110250

പാക്കിസ്ഥാൻ കൈവശത്തിലുള്ള ഇന്ത്യൻ മേഖലയായ ഗിൽ‌ജിത്-ബാൾട്ടിസ്ഥാനിലെ അസ്റ്റോർ ജില്ലയിലാണ് അസ്റ്റോർ താഴ്വര (ഉറുദു: وادی استور) സ്ഥിതി ചെയ്യുന്നത്. ശൈത്യകാലത്ത് മഞ്ഞുമൂടിക്കിടക്കുന്ന ഈ താഴ്വരയുടെ ഉയരം 2,600 മീറ്റർ (8,500 അടി) ആണ്.[1]

അവലംബം[തിരുത്തുക]

  1. Muhammad, Sher; Tian, Lide (2016-12-15). "Changes in the ablation zones of glaciers in the western Himalaya and the Karakoram between 1972 and 2015". Remote Sensing of Environment (ഭാഷ: ഇംഗ്ലീഷ്). 187: 505–512. doi:10.1016/j.rse.2016.10.034. ISSN 0034-4257.
"https://ml.wikipedia.org/w/index.php?title=അസ്റ്റോർ_താഴ്‌വര&oldid=3446021" എന്ന താളിൽനിന്ന് ശേഖരിച്ചത്