അസ്ഥിസന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ധി
Joint.png
Diagram of a typical synovial (diarthrosis) joint
Gray298.png
Depiction of an intervertebral disk, a cartilaginous joint
Latin Articulus
Junctura
Articulatio
System Musculoskeletal system
Articular system

രണ്ടോ അതിൽ അധികമോ അസ്ഥികൾ ചേരുന്ന ഭാഗത്തെ അസ്ഥിസന്ധി എന്നു പറയുന്നു. ചലത്‌സന്ധികൾ എന്നും അചലത്‌സന്ധികൾ എന്നും രണ്ടു തരമുണ്ട്.

ചലത്‌സന്ധി[തിരുത്തുക]

ചലനം സാദ്ധ്യമാവുന്ന സന്ധികളാണ് ഇവ. സന്ധിയിലെ അസ്ഥികളൂടെ അറ്റം തരുണാസ്ഥികൾ കൊണ്ട് മൂടിയിരിക്കും. ഇത് ഘർഷണം കുറയ്ക്കുന്നു. അസ്ഥിയുടെ അഗ്രങ്ങൾക്കിടയിൽ സ്നായു നിർമ്മിതമായ സ്രാവസമ്പുടം എന്ന സഞ്ചിയുണ്ട്. ഈ സഞ്ചിയെ അവ്വരണാം ചെയ്യുന്ന നേർത്ത സ്ഥരം ഒരു തരം ദ്രവം സ്രവിപ്പിക്കുന്നു. ഇതും ഘർഷണം കുറയ്ക്കാൻ സഹായിക്കുന്നു.സന്ധിയിലെ അസ്ഥികളെ തമ്മിൽ ബലമുള്ള സ്നായു എന്ന നാടകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു.

ചലത്‌സന്ധികളിൽ ഉലൂഖ സന്ധി, വിജാഗിരി സന്ധി , കീല സന്ധി, വഴുതുന്ന സന്ധി എന്നിങ്ങനെ പലതരമുണ്ട്.

അചലത്‌സന്ധി[തിരുത്തുക]

ചലനം ഉണ്ടാകാത്ത സന്ധികളാണ് ഇവ.

അവലംബം[തിരുത്തുക]

ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്

"https://ml.wikipedia.org/w/index.php?title=അസ്ഥിസന്ധി&oldid=1969168" എന്ന താളിൽനിന്നു ശേഖരിച്ചത്