അസ്കിയ കുടീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
അസ്കിയ കുടീരം
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
Tomb of Askia
തരം Cultural
മാനദണ്ഡം ii, iii, iv
അവലംബം 1139
യുനെസ്കോ മേഖല Africa
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 2004 (28th -ാം സെഷൻ)

മാലിയിൽ യുനെസ്കോ നാശോന്മുഖ പൈതൃകസ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്മാരകമാണ് അസ്കിയ കുടീരം. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പണി കഴിപ്പിച്ചതായി കരുതപ്പെടുന്നു. അസ്കിയ മുഹമ്മദ് ഒന്നാമനെ അടക്കം ചെയ്തതിവിടെയാണ്[1]

ചരിത്രം[തിരുത്തുക]

മെക്കയിലേക്ക് ഹജ്ജനുഷ്ടിക്കാനായി പോയി മടങ്ങിയ അസ്കിയ മുഹമ്മദ് ഒന്നാമൻ തന്റെ സംഘത്തോടൊപ്പം, തന്റെ കബറിന്റെ നിർമ്മിതിക്കായുള്ള ചെളിയടക്കമുള്ള വസ്തുക്കൾ മെക്കയിൽ നിന്നു കൊണ്ടു വന്നിരുന്നു. ആയിരത്തോളം ഒട്ടകങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്. ഈ കുടീരത്തിന് വീടിന്റെ ആകൃതിയാണുള്ളത്.നിരവധി മുറികളും ഇടനാഴികകളും ചേർന്ന ഈ കുടീരം അസ്കിയ മുഹമ്മദ് ഒന്നാമന്റെ അടക്കത്തിനു ശേഷം അടച്ച് സീൽ ചെയ്തു.

അവലംബം[തിരുത്തുക]

  1. .http://www.deshabhimani.com/newscontent.php?id=171841

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അസ്കിയ_കുടീരം&oldid=2368419" എന്ന താളിൽനിന്നു ശേഖരിച്ചത്