അസിം പ്രേംജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസിം പ്രേംജി
അസിം പ്രേംജി , വിപ്രോ ടെക്നോളജിയുടെ ചെയർമാനും സി.ഇ.ഒ യും
ജനനം (1945-07-24) ജൂലൈ 24, 1945  (78 വയസ്സ്)
കലാലയംസ്രാൻസ്ഫോർഡ് യൂണിവേഴ്സ്സിറ്റി (dropped out in 1966, completed in 1999)[1]
ജീവിതപങ്കാളി(കൾ)യാസ്മീൻ പ്രേംജി
കുട്ടികൾറഷീദ് [2]

ഇന്ത്യയിലെ ഒരു പ്രമുഖ ബിസ്സിനസ്സുകാരനും വിപ്രോ കമ്പനിയുടെ ചെയർമാനുമാണ് അസിം പ്രേംജി (ഗുജറാത്തി: અઝીમ પ્રેમજી,കന്നഡ: ಆಜಿಮ್ ಪ್ರೇಮ್‌ಜಿ), (ജനനം: ജൂലൈ 24, 1945). 1999 മുതൽ 2005 വരെ ഫോർബ്സ് മാഗസിൻ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായി അസിം പ്രേംജിയെ പ്രഖ്യാപിച്ചിരുന്നു.[3].

അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യം 2006 വരെ 14.8 ബില്ല്യൺ അമേരിക്കൻ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.[4]

സാങ്കേതിക രംഗത്തു നൽകിയ സംഭാവനകളെ മാനിച്ച് കേന്ദ്ര സർക്കാർ 2011-ലെ പത്മവിഭൂഷൺ നൽകി ആദരിച്ചു[5].

അവലംബം[തിരുത്തുക]

  1. India Today 2009 power list
  2. India Today 2005 Power List[പ്രവർത്തിക്കാത്ത കണ്ണി]
  3. "The World's Billionaires". Forbes. March 8, 2007. Retrieved 2009-03-16.
  4. "India's Richest". Forbes. November 14, 2007. Retrieved 2009-03-16.
  5. Padma Awards Announced

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അസിം_പ്രേംജി&oldid=3838296" എന്ന താളിൽനിന്ന് ശേഖരിച്ചത്