Jump to content

അസഹ്‌നീസ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Acehnese
Bahsa/Basa Acèh
بهسا اچيه
ഉച്ചാരണംbahsa at͡ʃeh
ഉത്ഭവിച്ച ദേശംIndonesia
ഭൂപ്രദേശംAceh, Sumatra
സംസാരിക്കുന്ന നരവംശംAcehnese
മാതൃഭാഷയായി സംസാരിക്കുന്നവർ
3.5 million (2000 census)[1]
Latin
Arabic
ഭാഷാ കോഡുകൾ
ISO 639-3ace
ഗ്ലോട്ടോലോഗ്achi1257[2]
Aceh province, Sumatra
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

അസഹ്‌നീസ് ഭാഷAcehnese language (Achinese) ഒരു മലയോ-പോളിനേഷ്യൻ ഭാഷയാണ്. ഇന്തോനേഷ്യയിൽ എസുമാത്രയിലുള്ള അസെഹ്നീസ് ജനതയാണ് ഈ ഭാഷ സംസാരിക്കുന്നത്. അസഹ്‌നീസ് ഭാഷ മലേഷ്യയുടെ ചില പ്രവിശ്യകളിൽ അസെഹ് പാരമ്പര്യമുള്ളവർ സംസാരിച്ചുവരുന്നുണ്ട്.

1988 ആയപ്പോഴെയ്ക്കു അസെഹ്നീസ് ജനത ഇംഗ്ലീഷിൽ അസെഹ്നീസ് എന്നു എഴുതിത്തുടങ്ങി. അക്കിനീസ് എന്നും ഇത് എഴുതുന്നുണ്ട്. "Atjehnese" എന്നാണ് ഡച്ചുഭാഷയിൽ എഴുതുന്നത്. എന്നാൽ ഈ പ്രയോഗം കാലഹരണപ്പെട്ടുപോയി. അസഹ്നീസിൽ ഈ ഭാഷ ബാസ അല്ലെങ്കിൽ ഭാഷ അസെഹ് എന്നും ഇന്തോനെഷ്യൻ ഭാഷയിൽ ഇതിനെ ബഹസ (ഭാഷ) അസെഹ് എന്നും വിളിക്കുന്നു. [3]

അസഹ്‌നീസ് ഭാഷയുടെ വർഗ്ഗീകരണവും അതുമായി ബന്ധപ്പെട്ട മറ്റു ഭാഷകളും

[തിരുത്തുക]

ആസ്ട്രോനേഷ്യൻ ഭാഷകളുടെ മലയോ-പോളിനേഷ്യൻ ശാഖയിൽപ്പെട്ടഭാഷയാണിത്. അസെഹ് ഭാഷയുടെ അടുത്ത ബന്ധുഭാഷകൾ വിയറ്റ്നാമിൽ സംസാരിക്കുന്ന ചാമിക്ക് ഭാഷകളാണ്. ചാമിക്ക് ഭാഷാകുടുമ്പത്തിന്റെ അടുത്ത ബന്ധുവായ ഭാഷകൾ മലയ ഭാഷാകുടുംബം ആകുന്നു. സുമാത്രയിലെ ഭാഷകളായ ഗായോ, ബടക്ക് ഭാഷ, മിനങ്‌കബാവു ഭാഷ, ഇന്തോനെഷ്യൻ ഔദ്യൊഗികഭാഷയായ ബാസ ഇന്തോനേഷ്യ]] മലയ ഭാഷാകുടുംബത്തിൽപ്പെടുന്നു.

വിതരണം

[തിരുത്തുക]
Regencies in Aceh with Acehnese language majority

അസെഹ് പ്രവിശ്യയുടെ തീരപ്രദേശത്താണ് ഈ ഭാഷയ്ക്കു പ്രചാരം കൂടുതൽ. അസെഹിലെ 13 റീജൻസികളിലും 4 പട്ടണങ്ങളിലും ഈ ഭാഷ സംസാരിക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ് ആ പ്രദേശങ്ങൾ: City

  1. Sabang
  2. Banda Aceh
  3. Lhokseumawe
  4. Langsa

North-East Coast

  1. Aceh Besar
  2. Pidie
  3. Pidie Jaya
  4. Bireuen
  5. Aceh Utara
  6. Aceh Timur (except in 3 subdistricts, Serba Jadi, Peunaron and Simpang Jernih where Gayo language is spoken)
  7. Aceh Tamiang (Manyak Payet and Kuala Simpang subdistrict)

West-South Coast

  1. Aceh Jaya
  2. West Aceh
  3. Nagan Raya
  4. Southwest Aceh (except in subdistrict Susoh where Aneuk Jamee language is spoken)
  5. South Aceh (mixed with Kluet language and Aneuk Jamee language)

ശബ്ദശാസ്ത്രം

[തിരുത്തുക]

ചിത്രശേഖരം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Acehnese at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Achinese". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Durie, "The So-Called Passive of Acehnese," p. 104.

ഗ്രന്ഥസൂചി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസഹ്‌നീസ്_ഭാഷ&oldid=3795057" എന്ന താളിൽനിന്ന് ശേഖരിച്ചത്