അശ്മിത് പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അശ്മിത് പട്ടേൽ
സജീവ കാലം2003- present
ബന്ധുക്കൾഅമിഷ പട്ടേൽ (സഹോദരി)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് അശ്മിത് പട്ടേൽ (ജനനം: 1978 ജനുവരി 13).

ആദ്യജീവിതം[തിരുത്തുക]

അമിത് പട്ടെലിന്റെയും ആശ പട്ടേലിന്റേയും മകനാണ് അശ്മിത്. സഹോദരി അമിഷ പട്ടേൽ ബോളിവുഡിലെ തന്നെ ഒരു നടിയാണ്.ആദ്യകാലത്ത് തന്റെ പിതാവിന്റെ ബിസ്സിനസ്സിൽ സഹായിച്ചിരുന്ന അശ്മിത് പിന്നീട് തന്റെ സഹോദരിയെപ്പോലെ ഹിന്ദി സിനിമ ലോകത്തേക്ക് വരികയായിരുന്നു.

തന്റെ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ചത് ടെക്സാസിൽ നിന്നാണ്. 2000 ത്തിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു.

അഭിനയിച്ച ചില ചിത്രങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശ്മിത്_പട്ടേൽ&oldid=2331857" എന്ന താളിൽനിന്ന് ശേഖരിച്ചത്