അശോകവദന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ashokavadana
കർത്താവ്possibly the Buddhist monks of Mathura region
പരിഭാഷJohn S. Strong
രാജ്യംMauryan India
ഭാഷSanskrit
പരമ്പരDivyavadana
വിഷയംLife of King Ashoka
സാഹിത്യവിഭാഗംHistorical narrative
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
1983 (John Strong's translation, Princeton)
ISBN9788120806160
OCLC9488580

അശോകവദന ( സംസ്കൃതം: अशोकावदान ) മൗര്യ ചക്രവർത്തി ആയിരുന്ന അശോക ചക്രവർത്തി യുടെ ജനനവും ഭരണകാലവും, അദ്ധേഹത്തിൻറെ വീര കൃത്യങ്ങളും വിവരിക്കുന്ന ഒരു സംസ്കൃത ഭാഷാ ഗ്രന്ഥം ആണ് അശോകവദന . [1] ബുദ്ധമത വിശ്വാസികളുടെ കഥകളുടെ ഒരു സമാഹാരമായ അശോക വദനയെ ഒരു മത ഗ്രന്ഥം എന്ന പേരിലും നമുക്ക് പറയാം .അശോകവദനയുടെ പല പതിപ്പുകളും 5-ാം നൂറ്റാണ്ട് മുതൽ നിലവിൽ ഉണ്ട് . [2] സൈമൺ കോൾമാൻ, ജോൺ എൽസ്നർ എന്നീ ശാസ്ത്രഞ്ഞരുടെ കണക്കുകൂട്ടൽ പ്രകാരം. 2-ആം നൂറ്റാണ്ട് വരെ ഇത് വാമൊഴിയായി നിലനിന്നിരുന്നു എന്നും രണ്ടാം നൂറ്റാണ്ടിനും അഞ്ചാം നൂറ്റാണ്ടിനും ഇടയ്ക്ക് ആണ് ഇത് ഗ്രന്ഥ രൂപത്തിൽ ആക്കിയത് എന്നും പറയപെടുന്നു . [3]

ഗ്രന്ഥത്തെ കുറിച്ച്[തിരുത്തുക]

അശോക ചക്രവർത്തിയുടെ ആത്മീയ ഗുരുവായി അറിയപെടുന്ന ബുദ്ധ സന്യാസിയായ ഉപഗുപ്തനെ കുറിച്ചു പറഞ്ഞുകൊണ്ടാണ് ഇതിലെ കഥകൾ തുടങ്ങുന്നത്. [4]

രണ്ടാം നൂറ്റാണ്ടിലെ ഗാന്ധാര കലാസൃഷ്ടികൾ

അശോകൻറെ മുൻ ജന്മത്തിൽ ജയ എന്ന പേരുള്ള ഒരു കുട്ടി ആയി ജനിച്ചെന്നും .ആ കുട്ടി ബുദ്ധനെ കണ്ടുവെന്നും ബുദ്ധൻ അവിടെവെച്ചു ഈ കുട്ടി പാടലീപുത്രയിൽ നിന്നുള്ള ചക്രവർത്തിയായി ജനിക്കുമെന്നും ബുദ്ധൻ പ്രവചിച്ചിരുന്നു എന്നും ഇതിൽ പറയുന്നുണ്ട്.[5]ബുദ്ധമതം വ്യാപിപ്പിക്കുന്നതിന് അശോകൻ നടത്തിയ പ്രയത്നങ്ങൾ ഈ ഗ്രന്ഥത്തിൽ വിശദമായി വിവരിക്കുന്നു, അശോകൻ തന്റെ സഹോദരനായ ടിസ്സ യെ കൊണ്ട് ബുദ്ധമതം സ്വീകരിപ്പിച്ചുവെന്നും പറയപ്പെടുന്നുണ്ട്. [6] [7] [8] [9]

അശോകവദനയുടെ പരിഭാഷ[തിരുത്തുക]

  • John S. Strong (1989). The Legend of King Aśoka: A Study and Translation of the Aśokāvadāna. Motilal Banarsidass. ISBN 978-81-208-0616-0. ശേഖരിച്ചത് 30 October 2012.

അവലംബം[തിരുത്തുക]

  1. Kenneth Pletcher (15 August 2010). The History of India. The Rosen Publishing Group. p. 74. ISBN 978-1-61530-122-5. ശേഖരിച്ചത് 29 November 2012.
  2. Kurt A. Behrendt, ed. (2007). The Art of Gandhara in the Metropolitan Museum of Art. Metropolitan Museum of Art. p. 44. ISBN 9781588392244.
  3. കോൾമാൻ, സൈമൺ ആൻഡ് ജോൺ എൽസ്നർ (1995), തീർത്ഥാടനം: പാസ്റ്ററും ഇന്നത്തെ ലോകവികാരവും . കേംബ്രിഡ്ജ്: ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. പേജ് 173.
  4. John S. Strong 1989, p. 16.
  5. Upinder Singh (1 September 2008). A History of Ancient and Early Medieval India: From the Stone Age to the 12th Century. Pearson Education India. p. 332. ISBN 978-81-317-1120-0. ശേഖരിച്ചത് 29 November 2012.
  6. John S. Strong 1989, p. 17.
  7. Steven L. Danver, ed. (22 December 2010). Popular Controversies in World History: Investigating History's Intriguing Questions: Investigating History's Intriguing Questions. ABC-CLIO. p. 99. ISBN 978-1-59884-078-0. ശേഖരിച്ചത് 23 May 2013.
  8. Le Phuoc (March 2010). Buddhist Architecture. Grafikol. p. 32. ISBN 978-0-9844043-0-8. ശേഖരിച്ചത് 23 May 2013.
  9. Benimadhab Barua (5 May 2010). The Ajivikas. University of Calcutta. pp. 68–69. ISBN 978-1-152-74433-2. ശേഖരിച്ചത് 30 October 2012.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അശോകവദന&oldid=3122497" എന്ന താളിൽനിന്ന് ശേഖരിച്ചത്