അവ ട്രവോറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Awa Traoré
أوا تراوري
ജനനം
Awa Traoré

ദേശീയതMalian
തൊഴിൽDirector, assistant director, composer, screenwriter
സജീവ കാലം1995–present

ഒരു മാലിയൻ ചലച്ചിത്ര നിർമ്മാതാവും ചലച്ചിത്ര നടിയുമാണ് അവ ട്രവോറി (അറബിക്: أوا تراوري).[1] സംവിധാനത്തിനു പുറമേ, സഹസംവിധായികയും സംഗീതസംവിധായികയും എഴുത്തുകാരിയുമാണ് ട്രവോറി.

കരിയർ[തിരുത്തുക]

1995-ൽ പുറത്തിറങ്ങിയ L'enfant noir എന്ന ചിത്രത്തിലൂടെയാണ് ട്രവോറി തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് 1993-ൽ മുഹമ്മദ് കാമറ സംവിധാനം ചെയ്ത ഡെങ്കോ എന്ന ഹ്രസ്വചിത്രത്തിൽ 'വേട്ടക്കാരി'യായി അഭിനയിച്ചു. ഈ സിനിമ നിരൂപക പ്രശംസ നേടുകയും ക്ലെർമോണ്ട്-ഫെറാൻഡ് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടുകയും ചെയ്തു.[2] ഫ്രിബോർഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡും ഹ്യൂസ്ക ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ഡാൻസാന്റേ അവാർഡും നേടി. [3]

ഫിലിമോഗ്രഫി[തിരുത്തുക]

Year Film Role Genre Ref.
1995 L'enfant noir Actress: La chasseresse Feature film
1993 Denko Actress: The huntress Short film
2011 Une journée avec Director, writer TV Series documentary
2011 Correspondances Assistant director Documentary
2009 Notre pain capital Composer Documentary short film

അവലംബം[തിരുത്തുക]

  1. "Awa Traoré". spla. Retrieved 9 October 2020.
  2. Nesselson, Lisa (2000). "Clermont-Ferrand Festival of Short Films". FilmFestivals.com. Archived from the original on 2011-06-04. Retrieved 5 February 2010.
  3. "37 Huesca International Film Festival". Huesca Film Festival. 2009. Archived from the original on 2010-05-21. Retrieved 5 February 2010.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അവ_ട്രവോറി&oldid=3688659" എന്ന താളിൽനിന്ന് ശേഖരിച്ചത്