അവധി (ഔദ്യോഗികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ നിന്നും അനുമതിയോടുകൂടിയുള്ള വിട്ടുനിൽക്കലിനെയാണ് അവധി എന്നു പറയുന്നത്. [1][2].

അവധി പല തരത്തിൽ

  1. ആകസ്മിക അവധി
  2. ആർജ്ജിത അവധി
  3. പരിവർത്തിത അവധി
  4. ശൂന്യവേതന അവധി
  5. അർദ്ധവേതന അവധി
  6. പ്രസവ അവധി

അവലംബം[തിരുത്തുക]

  1. http://ksrkerala.blogspot.in/2012/05/classification-of-leave-kerala.html
  2. http://www.img.kerala.gov.in/docs/downloads/ksr1.pdf
"https://ml.wikipedia.org/w/index.php?title=അവധി_(ഔദ്യോഗികം)&oldid=2310762" എന്ന താളിൽനിന്ന് ശേഖരിച്ചത്