അലെസ്സണ്ട്രോ ലാംബ്രുഘി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലെസ്സണ്ട്രോ ലാംബ്രുഘി
Personal information
Date of birth (1987-05-19) മേയ് 19, 1987  (36 വയസ്സ്)
Place of birth Cernusco sul Naviglio, Italy
Height 1.81 m (5 ft 11+12 in)
Position(s) Defender
Club information
Current team
Triestina
Number 8
Youth career
2005–2006 Milan
Senior career*
Years Team Apps (Gls)
2006–2009 Pro Sesto 90 (2)
2009–2010 Mantova 34 (0)
2010–2017 Livorno 259 (4)
2014Novara (loan) 21 (0)
2017 Miami FC 4 (0)
2018– Triestina 11 (0)
*Club domestic league appearances and goals, correct as of 25 March 2018

അലെസ്സണ്ട്രോ ലാംബ്രുഘി ഒരു ഇറ്റാലിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് . ഇദ്ദേഹം ഇപ്പോൾ ലിവോർണോയ്ക്ക് വേണ്ടി സീരീ ബിയിൽ കളിക്കുന്നു.

ഇദ്ദേഹം തന്റെ സീരീ ബി-യിലെ ആദ്യ മത്സരം 2009 -മാണ്ട് ഓഗസ്റ്റ്‌ 28 -നു മാന്റോവ-യ്ക്ക് വേണ്ടി ഫ്രോസിനോൻ-നു എതിരെ ആയിരുന്നു .[1]

ലാംബ്രുഘി ലിവോർണോ-യുമായി ജൂലൈ 9, 2010 -ൽ നാല് വർഷ കരാർ ഒപ്പിടുകയും ഇപ്പോൾ അവർക്കായി കളിക്കുകയും ചെയ്യുന്നു.[2]

അവലംബം[തിരുത്തുക]

  1. "Lambrughi, Alessandro" (in ഇറ്റാലിയൻ). Lega Serie B. Archived from the original on 2012-05-21. Retrieved 4 November 2010.
  2. "Lambrughi al Livorno, pronto un quadriennale" (in ഇറ്റാലിയൻ). Tutto Mercato Web. 9 July 2010. Retrieved 4 November 2010.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]