അലാസ്കയുടെ വില്പന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The U.S. 7.2 million USD check used to pay for Alaska (Roughly 12 Billion USD today).

1867 മാർച്ച് 30 ന് അലാസ്ക ഭൂവിഭാഗം അമേരിക്കൻ ഐക്യനാടുകൾ 7.2 മില്യൺ യു.എസ്. ഡോളറിന് റഷ്യയിൽ നിന്ന് വിലയ്ക്കു വാങ്ങി. ഈ എഗ്രിമെന്റിൽ യു.എസ് സെനറ്റിന്റെ അംഗീകാരത്തോടെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ ഒപ്പുവച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലാസ്കയുടെ_വില്പന&oldid=2398067" എന്ന താളിൽനിന്നു ശേഖരിച്ചത്