അലസ്സിയ കാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലസ്സിയ കാറ
Cara in a 2015 publicity photo
Cara in a 2015 publicity photo
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംAlessia Caracciolo
ജനനം (1996-07-11) ജൂലൈ 11, 1996  (26 വയസ്സ്)
ഉത്ഭവംBrampton, Ontario, Canada
വിഭാഗങ്ങൾ
തൊഴിൽ(കൾ)
ഉപകരണ(ങ്ങൾ)
വർഷങ്ങളായി സജീവം2014–present
ലേബലുകൾ

അലസ്സിയ കാറാസ്സിയോളോ (ജനനം ജൂലൈ 11, 1996), പ്രൊഫഷണലായി അലസ്സിയ കാറ (/əˈlɛsiə ˈkɑːrə/[2]) എന്നറിയപ്പെടുന്ന ഒരു കനേഡിയൻ ഗായികയും, ഗാനരചയിതാവുമാണ്.[3]

കവർ ഗാനങ്ങളുമായി കരിയർ ആരംഭിച്ച കാറ ഡെഫ് ജാം റെക്കോർഡിങ്ങുകളുമായി കരാറിൽ ഒപ്പിട്ട ശേഷം ഹിയർ എന്ന തന്റെ ആദ്യ സിംഗിൾ ഇറക്കി. കനേഡിയൻ ഹോട്ട് 100 ചാർട്ടിൽ പത്തൊൻപതാം സ്ഥാനത്ത് എത്തി. യുഎസിൽ ഈ ഗാനം തുടക്കത്തിൽ തണുത്ത പ്രതികരണമാണ് നേടിയതെങ്കിലും സാവധാനം പുരോഗമിച്ച് ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ അഞ്ചാം സ്ഥാനം വരെയെത്തി. [4][5]

കാറയുടെ ആദ്യ സ്റ്റുഡിയോ ആൽബം, നോ-ഇറ്റ്-ഓൾ (2015), കനേഡിയൻ ആൽബങ്ങളുടെ ചാർട്ടിൽ എട്ടാമതും അമേരിക്കൻ ഐക്യനാടുകളിലെ ബിൽബോർഡ് 200 പട്ടികയിൽ ഒൻപതാം സ്ഥാനത്തും എത്തി. ആൽബത്തിന്റെ മൂന്നാം സിംഗിൾ, "സ്‌കാഴ്‌സ് ടു യുവർ ബ്യൂട്ടിഫുൾ", 2016 ൽ ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ എട്ടാം സ്ഥാനത്തെത്തി. 2017 ൽ, കാറ, നിർമ്മാതാവായ സെഡ്ഡുമായി ചേർന്ന് സ്റ്റേ എന്ന സിംഗിൾ പുറത്തിറക്കുകയും റാപ്പർ ലോജിക്കിന്റെ 1800-273-8255 എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ടു. 2018 ൽ മികച്ച പുതിയ ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടുകവഴി തന്റെ ആദ്യ ഗ്രാമി പുരസ്‌കാരം കാറ നേടി. [6]

 പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Association Category Nominee / work Result Ref.
2015 Streamy Awards Original Song "Here" വിജയിച്ചു [7]
2016 BBC Sound of Sound of 2016 N/A
Second
[8]
Kids' Choice Awards Favorite New Artist Alessia Cara നാമനിർദ്ദേശം
Juno Awards Breakthrough Artist of the Year വിജയിച്ചു [9]
Fan Choice Award നാമനിർദ്ദേശം
Single of the Year "Here" നാമനിർദ്ദേശം
R&B/Soul Recording of the Year Four Pink Walls നാമനിർദ്ദേശം
iHeartRadio Music Awards Best Cover Song "Bad Blood" – Covering നാമനിർദ്ദേശം
Radio Disney Music Awards Breakout Artist Of The Year Alessia Cara നാമനിർദ്ദേശം [10]
ASCAP Pop Music Awards Most Performed Songs "Here" വിജയിച്ചു [11]
Much Music Video Awards Video of the Year നാമനിർദ്ദേശം [12]
Best Pop Video നാമനിർദ്ദേശം
Most Buzzworthy Canadian നാമനിർദ്ദേശം
Best New Canadian Artist വിജയിച്ചു
iHeartRadio Canadian Single of the Year നാമനിർദ്ദേശം
Fan Fave Video നാമനിർദ്ദേശം
Fan Fave Artist or Group Alessia Cara നാമനിർദ്ദേശം
BET Awards Best New Artist നാമനിർദ്ദേശം [13]
SOCAN Awards Breakout Artist വിജയിച്ചു [14]
Canadian Radio Music Awards Best New Group or Solo Artist: CHR വിജയിച്ചു [15]
MTV Video Music Awards Best Pop Video "Wild Things" നാമനിർദ്ദേശം [16]
MTV Europe Music Awards Best Canadian Act Alessia Cara നാമനിർദ്ദേശം
Best Push Act നാമനിർദ്ദേശം
American Music Awards New Artist of the Year നാമനിർദ്ദേശം
MTV Video Music Awards Japan Best R&B Video "Here" നാമനിർദ്ദേശം
BBC Music Awards Song of the Year നാമനിർദ്ദേശം
2017 People's Choice Awards Favorite Breakout Artist Alessia Cara നാമനിർദ്ദേശം [17]
iHeartRadio Music Awards Best New Pop Artist നാമനിർദ്ദേശം
Best Lyrics "Scars to Your Beautiful" നാമനിർദ്ദേശം
Canadian Screen Awards Performance in a variety or sketch comedy program or series Juno Awards of 2016 നാമനിർദ്ദേശം
Juno Awards JUNO Fan Choice Award Alessia Cara നാമനിർദ്ദേശം [18]
Single of the Year "Wild Things" നാമനിർദ്ദേശം [18]
Artist of the Year Alessia Cara നാമനിർദ്ദേശം [18]
Pop Album of the Year Know-It-All വിജയിച്ചു [18]
Radio Disney Music Awards Breakout Artist Of The Year Alessia Cara വിജയിച്ചു [19]
Best Crush Song "Wild"
(Troye Sivan featuring Alessia Cara)
നാമനിർദ്ദേശം [19]
Canadian Music Awards Fans Choice Award Alessia Cara വിജയിച്ചു
Best New Group or Solo Artist: Mainstream AC വിജയിച്ചു
Song Of The Year "Wild Things" നാമനിർദ്ദേശം
Billboard Music Awards Best New Artist Alessia Cara നാമനിർദ്ദേശം [20]
iHeartRadio Much Music Video Awards Most Buzzworthy Canadian നാമനിർദ്ദേശം [21]
Canadian Single of the Year "Scars to Your Beautiful" നാമനിർദ്ദേശം
Fan Fave Artist or Group Alessia Cara നാമനിർദ്ദേശം
Teen Choice Awards Choice Female Artist Alessia Cara നാമനിർദ്ദേശം [22]
Choice Song: Female Artist "Scars To Your Beautiful" നാമനിർദ്ദേശം
Choice Collaboration "Stay" (with Zedd) നാമനിർദ്ദേശം
MTV Video Music Awards Best Dance "Stay" (with Zedd) വിജയിച്ചു [23]
Best Fight Against The System "Scars To Your Beautiful" വിജയിച്ചു
Video Of The Year നാമനിർദ്ദേശം
Best Direction നാമനിർദ്ദേശം
American Music Awards Favorite Pop/Rock Female Artist Alessia Cara നാമനിർദ്ദേശം [24]
2018 Grammy Awards Best New Artist Alessia Cara വിജയിച്ചു [25]
Song of the Year "1-800-273-8255" (with Logic and Khalid) നാമനിർദ്ദേശം
Best Music Video നാമനിർദ്ദേശം
Best Pop Duo/Group Performance "Stay" (with Zedd) നാമനിർദ്ദേശം
iHeartRadio Music Awards Best Collaboration Pending [26]
Dance Song of the Year Pending
Female Artist of the Year Alessia Cara Pending

അവലംബം[തിരുത്തുക]

 1. Caramanica, Jon (19 May 2015). "Alessia Cara Speaks Up for the Outsiders on 'Here'". The New York Times. ശേഖരിച്ചത് 1 June 2015.
 2. "11 Celeb Names You're Totally Pronouncing Wrong". Seventeen. 2017-07-31. ശേഖരിച്ചത് 2017-11-19.
 3. "SPIN Singles Mix: Titus Andronicus, Vince Staples, Miguel, and More". SPIN Magazine. 5 May 2015. മൂലതാളിൽ നിന്നും 2020-08-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 May 2015.
 4. Zeichner, Naomi (27 April 2015). "Every Introvert Needs To See This Song". The Fader. ശേഖരിച്ചത് 12 May 2015.
 5. Lewis, Brittany (28 April 2015). "Alessia "Here" (New Music)". Global Grind. ശേഖരിച്ചത് 12 May 2015.
 6. "Grammys 2018: Alessia Cara Wins Best New Artist | Pitchfork". pitchfork.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-01-29.
 7. "5th Annual Winners & Nominees". The Streamy Awards.
 8. "ALESSIA CARA on Instagram: "thank u @bbcmusic for the 2nd spot on sound of 2016. this is so coooool 👽"". Instagram. ശേഖരിച്ചത് 2016-02-04.
 9. "The Weeknd, Justin Bieber, Drake e Shawn Mendes são indicados ao Juno Awards 2016". Portal POPline (ഭാഷ: ബ്രസീലിയൻ പോർച്ചുഗീസ്). 2016-02-02. ശേഖരിച്ചത് 2016-02-04.
 10. "2016 Radio Disney Music Awards". Ashley Lasimone.
 11. "2016 ASCAP Pop Music Awards". Hugo Gloss. മൂലതാളിൽ നിന്നും 2016-05-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-30.
 12. "Alessia Cara, Drake, Shawn Mendes And The Weeknd Lead The iHeartRadio MMVA Nominations!". Much.com. ശേഖരിച്ചത് 2016-10-08.
 13. "BET Awards Announce 2016 Nominees". HotNewHipHop. ശേഖരിച്ചത് 2016-10-08.
 14. "SOCAN Announces Award Recipients - Broadcaster Magazine". Broadcaster Magazine (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2016-06-14. മൂലതാളിൽ നിന്നും 2016-08-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-08.
 15. "The Weeknd, Alessia Cara & More Score at 2016 Canadian Radio Music Awards". Billboard. ശേഖരിച്ചത് 2016-10-08.
 16. "Get Ready: Your 2016 VMA Nominations Are Here". MTV News. ശേഖരിച്ചത് 2016-10-08.
 17. "People's Choice Awards 2017: Full List Of Nominees". People's Choice. 15 November 2016. ശേഖരിച്ചത് 19 November 2016.
 18. 18.0 18.1 18.2 18.3 "Here Are the 2017 Juno Nominees". exclaim.ca. ശേഖരിച്ചത് 11 February 2017.
 19. 19.0 19.1 "2017 Radio Disney Music Awards: complete list of nominees". ശേഖരിച്ചത് 24 March 2017.
 20. "Here Is the Complete List of Winners From the 2017 Billboard Music Awards". Billboard. ശേഖരിച്ചത് 22 May 2017.
 21. "Full List of THE 2017 IHEARTRADIO MMVA Nominees – Bell Media". www.bellmedia.ca (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 12 June 2017.
 22. Ceron, Ella. "The Pretty Little Liars Were ALL Nominated for the Same EXACT Award". Teen Vogue (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 20 June 2017.
 23. "Here Are All the Winners From the 2017 MTV VMAs". Billboard. ശേഖരിച്ചത് 24 November 2017.
 24. "Here Are All the Winners From the 2017 AMAs". Billboard. ശേഖരിച്ചത് 24 November 2017.
 25. "See The Full List Of 60th GRAMMY Nominees". GRAMMY.com (ഭാഷ: ഇംഗ്ലീഷ്). 2017-11-27. ശേഖരിച്ചത് 2017-11-28.
 26. "2018 iHeartRadio Music Awards: See The Full List of Nominees". iHeartRadio. January 10, 2018. ശേഖരിച്ചത് January 10, 2018.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അലസ്സിയ_കാറ&oldid=3813549" എന്ന താളിൽനിന്ന് ശേഖരിച്ചത്