അലക്സാണ്ടർ അബ്ലെസിമോവ്
ദൃശ്യരൂപം
Aleksander Onisimovich Ablesimov | |
---|---|
ജനനം | 9 September 1742 Galichsky |
മരണം | 1783 Kostroma |
ദേശീയത | Russian |
Period | mid-18th century |
Genre | opera libretto, poetry, drama, satire, journalism |
അലക്സാണ്ടർ ഓനിസിമോവിച്ച് അബ്ലെസിമോവ് ( (Russian: Алекса́ндр Они́симович Абле́симов; IPA: [ɐlʲɪˈksandr ɐˈnʲisʲɪməvʲɪtɕ ɐˈblʲesʲɪməf] 1742 — 1783) റഷ്യൻ ഒപ്പറ പാട്ടെഴുത്തുകാരനും ( librettist), കവിയും നാടകകൃത്തും ആക്ഷേപഹാസ്യസാഹിത്യകാരനും പത്രപ്രവർത്തകനും ആയിരുന്നു.
ജീവചരിത്രം
[തിരുത്തുക]അലക്സാണ്ടർ സൂമറക്കോവിന്റെ പകർപ്പെഴുത്തുകാരനായി ജോലിചെയ്ത അദ്ദേഹം തന്റെ ഗുണപാഠകഥകളും ആക്ഷേപഹാസ്യകൃതികളും പ്രസിദ്ധീകരിച്ചു. മൂന്നു പതിറ്റാണ്ടോളം പ്രശസ്തമായിരുന്ന ഒപ്പറകൾക്ക് പാട്ടെഴുതിയിട്ടുണ്ട്. ഹാസ്യ ഒപ്പറകൾക്ക് അദ്ദേഹം പാട്ടുകൾ എഴുതി.
ബിബ്ലിഒഗ്രഫി
[തിരുത്തുക]- Frolova-Walker, Marina: Russian Federation, 1730–1860, Opera in The Grove Dictionary of Music and Musicians