അറ്റ്‌ലാന്റിക് ഓഷ്യൻ റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറ്റ്‌ലാന്റിക് ഓഷ്യൻ റോഡ്
Route information
Maintained by Norwegian Public Roads Administration
നീളം8.3 km (5.2 mi)
Existed7 ജൂലൈ 1989–present

അറ്റ്‌ലാന്റിക് സമുദ്രം റോഡ് അല്ലെങ്കിൽ അറ്റ്‌ലാന്റിക് റോഡ് (നോർവീജിയൻ: Atlanterhavsveien) നോർവ്വെ കൗണ്ടി റോഡ് 64 ലേ Eide മുതൽ Averøy വരെയുള്ള ദ്വീപ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന 8.3 കിലോമീറ്റർ (5.2 മൈൽ) നീളമുള്ള ഭാഗമാണ്.1983ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനം ആറ് വർഷം കൊണ്ടാണ് പൂർത്തിയായത്.