അറ്റ്‌ലാന്റിക് ഓഷ്യൻ റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Atlantic Ocean Road എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അറ്റ്‌ലാന്റിക് ഓഷ്യൻ റോഡ്
റൂട്ട് വിവരങ്ങൾ
പരിപാലിക്കുന്നത്: Norwegian Public Roads Administration
നീളം8.3 km (5.2 mi)
Existed7 ജൂലൈ 1989–present

അറ്റ്‌ലാന്റിക് സമുദ്രം റോഡ് അല്ലെങ്കിൽ അറ്റ്‌ലാന്റിക് റോഡ് (നോർവീജിയൻ: Atlanterhavsveien) നോർവ്വെ കൗണ്ടി റോഡ് 64 ലേ Eide മുതൽ Averøy വരെയുള്ള ദ്വീപ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന 8.3 കിലോമീറ്റർ (5.2 മൈൽ) നീളമുള്ള ഭാഗമാണ്.1983ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനം ആറ് വർഷം കൊണ്ടാണ് പൂർത്തിയായത്.