അറ്റ്‌ലസ് ചീറ്റ
അറ്റ്ലസ് ചീറ്റ | |
---|---|
![]() | |
തരം | പോർ വിമാനം. |
നിർമ്മാതാവ് | അറ്റ്ലസ് ഏവിയേഷൻ |
രൂപകൽപ്പന | ഡസ്സാൾട്ട് |
ആദ്യ പറക്കൽ | 1981 |
പുറത്തിറക്കിയ തീയതി | 1986 |
ഉപയോഗം നിർത്തിയ തീയതി | 11 ഏപ്രിൽ 2008 |
പ്രാഥമിക ഉപയോക്താക്കൾ | സൗത്ത് ആഫ്രിക്കൻ എയർ ഫോഴ്സ് |
അറ്റ്ലസ് ഏവിയേഷൻ എന്ന വിമാന നിർമ്മാണക്കമ്പനിയുടെ ഏറെ വിജയകരമായി ഇന്നും സേവനത്തിലിരിക്കുന്ന ഒരു പോർ വിമാനമാണ് ചീറ്റ. (Atlas Cheetah). മിറാഷ് III എന്ന ഡസ്സാൾട്ടിന്റെ വിമാനത്തിന്റെ രൂപഭേദമാണിത്. സൗത്ത് ആഫ്രിക്കൻ വായുസേനയാണിതിന്റെ മുഖ്യ ഉപഭോക്താവ്.
പ്രത്യേകതകൾ[തിരുത്തുക]
- വൈമാനികരുടെ എണ്ണം: ഒന്ന്
- നീളം: 15.55 മീറ്റർ (51.0 അടി)
- ചിറകിന്റെ നീളം: 8.22 മീറ്റർ (26.97 അടി)
- ഉയരം: 4.50 മീറ്റർ (14.76 അടി)
- ചിറകിന്റെ വിസ്തീർണ്ണം: 35 ചതുരശ്രമീറ്റർ (376.7 ചതുരശ്രഅടി)
- ആയുധങ്ങളില്ലാതെ ഭാരം: 6,600 കിലോഗ്രാം (14,550 പൗണ്ട്)
- ആയുധങ്ങളോടുകൂടി ഭാരം:
- പറയുന്നുയാരാൻ സാധിക്കുന്ന പരമാവധി ഭാരം:13,700 കിലോഗ്രാം (30,200 പൗണ്ട്)
- എഞ്ചിൻ: 1x Snecma Atar 9K50C-11, 7,200 kgf (71 kN, 15,900 lbf) thrust turbojet
പ്രകടനം[തിരുത്തുക]
- പരമാവധി വേഗത: മാക് 2.2
- ആക്രമണ പരിധി:
- Service ceiling: m ( ft)
- കുതിച്ചുയുരാൻ വേണ്ട സമയനിരക്ക്: 1,494 m/min (4,900 ft/min)
- ചിറകുകളുടെ ഭാര ക്രമീകരണം: 250 kg/m² (52 lb/ft²)
- ഭാരം: 15,873 lb (70.6 kN) with Afterburner
ആയുധങ്ങൾ[തിരുത്തുക]
- തോക്കുകൾ: 2x 30 mm DEFA cannons
- ബോംബുകൾ: 250 kg ലേസർ ഗൈഡഡ് ബോംബ് (LGB), ജി.പി.എസ്-ഗൈഡഡ് ബോംബ്, 250 കിലോ ബൂസ്റ്റർ ബോംബുകൾ, മറ്റു ഗൈഡഡ് അല്ലാത്ത ഇരുമ്പ് ബോംബുകൾ
- മിസൈലുകൾ: വി-4 ഡാർട്ടർ (ബി.വി.ആർ മിസ്സൈൽ), യു/ഡാർട്ടർ, വി3സി ഡാർട്ടർ, പൈതൺ -3
- മറ്റുള്ളവ: Two auxiliary fuel tanks (fitted with two 125 kg bomb pylons each)