സംവാദം:അറ്റ്‌ലസ് ചീറ്റ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാച്ച് 2.2 എന്നത് ശബ്ദവേഗതയുടെ 2.2 മടങ്ങല്ലേ?--Vssun 11:56, 19 മാർച്ച് 2007 (UTC)[മറുപടി]

ശരിയാണ്. പക്ഷേ മാക്ക് എന്നാണ് പറയുക. --ചള്ളിയാൻ 12:11, 19 മാർച്ച് 2007 (UTC)[മറുപടി]

സെർവീസ് സീലിങ് എന്നത് പരമാവധി ഉയരമല്ലേ?--Vssun 12:14, 19 മാർച്ച് 2007 (UTC)[മറുപടി]

സേവനം നിജപ്പെടുത്തേണ്ട ഉയരം. പരമാവധി അതിലും കൂടുതൽ പോവുമായിരിക്കും പക്ഷേ പൈലറ്റ് വടിയാവും --ചള്ളിയാൻ 12:17, 19 മാർച്ച് 2007 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:അറ്റ്‌ലസ്_ചീറ്റ&oldid=659464" എന്ന താളിൽനിന്ന് ശേഖരിച്ചത്