അറക്കവാൽചെവിയൻ തേൾമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറക്കവാൽചെവിയൻ തേൾമത്സ്യം
Brachypterois serrulata.jpg
Not evaluated (IUCN 3.1)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
B. serrulata
Binomial name
Brachypterois serrulata
Synonyms
  • Sebastes serrulatus J. Richardson, 1846

കടൽവാസിയായ ഒരു മൽസ്യമാണ് അറക്കവാൽചെവിയൻ തേൾമത്സ്യം അഥവാ Sawcheek Scorpionfish. (ശാസ്ത്രീയനാമം: Brachypterois serrulata). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

കുടുംബം[തിരുത്തുക]

സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Matsunuma, M., M. Sakurai and H. Motomura, 2013. Revision of the Indo-West Pacific genus Brachypterois (Scorpaenidae: Pteroinae), with description of a new species from northeastern Australia. Zootaxa 3693:401-440. (Ref. 93969)

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക