Jump to content

അരിസോണ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരിസോണ സർവ്വകലാശാല
പ്രമാണം:UASeal.png
ആദർശസൂക്തം"Bear Down!"
തരംPublic research university
സ്ഥാപിതംChartered 1885
സാമ്പത്തിക സഹായംUS $518.7 million[1]
പ്രസിഡന്റ്Robert N. Shelton[1]
അദ്ധ്യാപകർ
1,705[2]
ബിരുദവിദ്യാർത്ഥികൾ29,070[2]
6,870[2]
സ്ഥലംTucson, Arizona, USA
ക്യാമ്പസ്Urban, 380 acres (1.5 km2) (1,253,500 m²)
YearbookDesert Yearbook
നിറ(ങ്ങൾ)Cardinal Red and Navy Blue
           
അത്‌ലറ്റിക്സ്18 varsity teams
കായിക വിളിപ്പേര്Wildcats
അഫിലിയേഷനുകൾAAU
Pac-10
MPSF
ഭാഗ്യചിഹ്നംsWilbur Wildcat
വെബ്‌സൈറ്റ്www.arizona.edu
പ്രമാണം:U of Arizona logo.png


അമേരിക്കയിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്ന ഒരു സർവ്വകലാശാലയാണ്‌ അരിസോണ സർവ്വകലാശാല. അരിസോണ സംസ്ഥാനത്തിലെ ആദ്യ സർവ്വകലാശാലയാണ്.

കാമ്പസ്

[തിരുത്തുക]

പ്രധാന കാമ്പസ് മദ്ധ്യ ടക്സണിലാണുള്ളത്. ഡൌൺടൌണിന് വടക്ക്കിഴക്കായി സ്ഥിത് ചെയ്യുന്ന ഇത് 380 ഏക്കറിൽ വ്യാപിച്ച് കിടക്കുന്നു. അരിസോണ സ്റ്റേറ്റ് മ്യൂസിയം, സെൻടെന്നെൽ ഹാൾ എന്നിവ ഉൾപ്പെടെ ഏകദേശം 179 കെട്ടിടങ്ങൾ പ്രധാന കാമ്പസിലുണ്ട്.

അത്ലെറ്റിക്സ്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Swedlund, Eric (January 28, 2006). "UNC's Shelton will lead UA". Arizona Daily Star. Archived from the original on 2006-08-11. Retrieved 2009-09-17.
  2. 2.0 2.1 2.2 "Fact Book 2007-08" (PDF). University of Arizona Office of Institutional Research & Planning Support. Archived from the original (PDF) on 2008-10-31. Retrieved 29 November 2008.


പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരിസോണ_സർവ്വകലാശാല&oldid=3801176" എന്ന താളിൽനിന്ന് ശേഖരിച്ചത്