അരിവാൾ പൈപ്പ്മത്സ്യം
ദൃശ്യരൂപം
| അരിവാൾ പൈപ്പ്മത്സ്യം | |
|---|---|
| Saw Pipefish | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | Trachyrhamphus Kaup, 1853 |
| Species: | T. serratus |
കടൽവാസിയായ ഒരു മൽസ്യമാണ് അരിവാൾ പൈപ്പ്മത്സ്യം അഥവാ Saw Pipe Fish. (ശാസ്ത്രീയനാമം: Trachyrhamphus serratus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
കുടുംബം
[തിരുത്തുക]സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, പെട്ട മൽസ്യമാണ് ഇവ. പൊതുവെ പൈപ്പ് പോലെ നീണ്ടു ഉരുണ്ട ശരീര പ്രകൃതി കാരണം ഇവ പൈപ്പ്മത്സ്യം എന്ന് അറിയപ്പെടുന്നു . [2]
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Dawson, C.E., 1985. Indo-Pacific pipefishes (Red Sea to the Americas). The Gulf Coast Research Laboratory Ocean Springs, Mississippi, USA. (Ref. 5316)
