അരിനല്ലൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിന്റെ കിഴക്കേ അറ്റം സ്ഥിതി ചെയ്യുന്ന ഗ്രാമം . തേവലക്കര പഞ്ചായത്തിലെ 5 ,6 7,8 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശമാണ് അരിനല്ലൂർ . തേവലക്കര പഞ്ചായത്തും മൺട്രോതുരുത്ത് പഞ്ചായത്തും അതിർത്തി പങ്കിടുന്നത് അരിനല്ലൂരിലാണ്.അസുരനല്ലൂർ എന്ന പുരാതന നാമം ലോപിച്ച് അരിനല്ലൂർ അയതാണ് എന്ന് ഒരൈതീഹം നിലനിൽക്കുന്നു

"https://ml.wikipedia.org/w/index.php?title=അരിനല്ലൂർ&oldid=3384358" എന്ന താളിൽനിന്ന് ശേഖരിച്ചത്