അരികാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Arikara
An Arrikara warrior 0027v.jpg
An Arikara warrior, ca. 1840–1843, by Karl Bodmer
ആകെ ജനസംഖ്യ
792 (2010 census)[1]
കാര്യമായ ജനസഞ്ചയമുള്ള പ്രദേശങ്ങൾ
 North Dakota
ഭാഷകൾ
English, Arikara
മതം
Christianity, Native American Church
അനുബന്ധ ഗോത്രങ്ങൾ
Caddo, Kitsai, Pawnee and Wichita

അരികാര (ഇംഗ്ലീഷ് ഉച്ചാരണം: /əˈrɪkərə/), ഐക്യനാടുകളിലെ വടക്കേ ഡെക്കോട്ടയിലുള്ള ഒരു വിഭാഗം അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാരാണ്. ഈ വർഗ്ഗക്കാർ, സാഹ്നീഷ്, അരികാരീ, റീ (Sahnish,[2],  Arikaree or Ree) എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇന്ന് ഈ വർഗ്ഗം മാൻഡൻ, ഹിതാറ്റ്സ വർഗ്ഗങ്ങളുമായി സംയാജിച്ച് നിയമസാധുത്വം നൽകപ്പെട്ട വർഗ്ഗമായി മാറിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. "2010 Census CPH-T-6. American Indian and Alaska Native Tribes in the United States and Puerto Rico: 2010". census.gov. ശേഖരിച്ചത് 2015. 
  2. "History: The Sahnish (Arikara)." Mandan, Hidatsa, and Arikara Nation. (Retrieved Sep 29, 2011) Archived November 9, 2011, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അരികാര&oldid=2583239" എന്ന താളിൽനിന്നു ശേഖരിച്ചത്